Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തയ്യല്‍ മെഷീന്‍ ചവിട്ടുന്നവര്‍ക്ക് ഇത് ദുരിതകാലം

ലോക്ഡൗണ്‍ കഴിയുന്നതോടെ തയ്യല്‍ മെഷീന്റെ യന്ത്രം ചവിട്ടുന്നതിന്റെ വേഗത കൂട്ടിയാല്‍ മാത്രമേ ജീവിതത്തിന്റെ ചക്രം ഇവര്‍ക്ക് സുഗമമായി ചലിപ്പിക്കാന്‍ സാധിക്കൂ.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 19, 2020, 11:51 am IST
in Kerala

തിരുവനന്തപുരം: ജീവിത ചക്രം തിരിക്കാന്‍  തയ്യല്‍ മെഷീന്റെ യന്ത്രം ചവിട്ടുന്നവര്‍ക്കും കൊറോണ സമ്മാനിക്കുന്നത് ദുരിതകാലം.  ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ തയ്യല്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഏപ്രില്‍ മെയ് മാസത്തില്‍ ഇവര്‍ക്ക് സീസണ്‍ സമയമാണ്. എന്നാല്‍ കടകള്‍ തുറക്കാന്‍ സാധിക്കാതായതോടെ ഇവരുടെ ജീവിതങ്ങളും ചക്രത്തിനിടയില്‍ പെട്ടതുപോലെയായി.  

റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നതിന് മുന്‍പ് വരെ  ഏവരും ആശ്രയിച്ചിരുന്നത് തയ്യല്‍ കടകളെയായിരുന്നു. പുതിയ തരം ഫാഷന്‍ രീതിലുള്ള വസ്ത്രങ്ങളിലേയ്‌ക്ക് യുവാക്കള്‍ ശ്രദ്ധപതിപ്പിച്ചതോടെ 40 വയസ്സിന് മുകളിലുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ തയ്യല്‍കടകളിലേയ്‌ക്ക് അധികമായി എത്തുന്നത്. അതിനാല്‍ സ്‌കൂള്‍ തുറക്കുന്ന സമയം, ഓണം തുടങ്ങിയ വിശേഷപ്പെട്ട സമയങ്ങളിലാണ് ഇവര്‍ക്ക് ജോലി കൂടുതലായി ലഭിക്കുന്നത്.

നൂറുകണക്കിന് വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ ഓരോ മാസവും സംസ്ഥാനത്തുടനീളം ആരംഭിക്കുമ്പോള്‍ അതിന് അനുബന്ധമായി തയ്യല്‍ കടകള്‍ ആരംഭിക്കാറുണ്ട്. ഒരു ഷര്‍ട്ടിന് 270 രൂപ മുതലും പാന്റ്‌സിന് 400 രൂപ വരെയുമാണ് പല നഗരങ്ങളിലും തയ്യല്‍ കൂലിയായി ഈടാക്കുന്നത്. ഗ്രാമങ്ങളില്‍ ഇതില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.

പല ടെയിലറിംഗ് കടകളിലും ഒന്നിലധികം തൊഴിലാളികളുണ്ട്. തുന്നല്‍ കൂലിയില്‍ പകുതിയോളം തുക തൊഴിലാളികള്‍ക്ക് നല്‍കണം. ബാക്കി വരുന്ന തുകയില്‍ നിന്ന് നൂല്‍, കാന്‍വാസ്, ബട്ടന്‍, കട വാടക, വൈദ്യുതി ബില്ല് എന്നിവയും കട ഉടമ നല്‍കണം. ബാക്കി വരുന്ന തുച്ഛമായ പണം മാത്രമാണ് കട ഉടമയ്‌ക്ക് ലഭിക്കുന്നത്.  

തയ്യല്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് വഴി ആയിരം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ഈ പണം എന്ന് ലഭിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതോടൊപ്പം നൂലുകളും മറ്റും വില്‍ക്കുന്ന കടകള്‍ തുറന്നാല്‍ മാത്രമേ തയ്യല്‍ കടകള്‍ക്കും തുറക്കാന്‍ സാധിക്കൂ. അല്ലാത്തപക്ഷം തുറന്നിട്ടും കാര്യമില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

തയ്യല്‍ കടകള്‍ക്ക് എന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നതിനെകുറിച്ച് സര്‍ക്കാര്‍ ഇപ്പോഴും വ്യക്തമായ ഒരു അറിയിപ്പും നല്‍കിയിട്ടില്ല. ലോക്ഡൗണ്‍ കഴിയുന്നതോടെ തയ്യല്‍ മെഷീന്റെ യന്ത്രം ചവിട്ടുന്നതിന്റെ വേഗത കൂട്ടിയാല്‍ മാത്രമേ ജീവിതത്തിന്റെ ചക്രം ഇവര്‍ക്ക് സുഗമമായി ചലിപ്പിക്കാന്‍ സാധിക്കൂ.

Tags: CoronaStiching
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.