Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാലത്തായി പീഡനാരോപണം: അദ്ധ്യാപകന്റെ അറസ്റ്റിനെതിരെ പ്രതിഷേധം, സമഗ്രാന്വേഷണം ആവശ്യപ്പെട്ട് അധ്യാപകന്റെ ഭാര്യ ഡിജിപിക്ക് പരാതി നല്‍കി

പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ടെന്നും കേസ് തന്റെ ഭര്‍ത്താവിനെതിരെ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാണ്ടി അറസ്റ്റിലായ അദ്ധ്യാപകന്‍ പത്മരാജന്റെ ഭാര്യ വി.വി. ജീജ ഡിജിപിക്ക് പരാതി നല്‍കി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 17, 2020, 10:14 pm IST
in Kannur
PANOOR PALATHAYI

PANOOR PALATHAYI

കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ടെന്നും കേസ് തന്റെ ഭര്‍ത്താവിനെതിരെ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാണ്ടി അറസ്റ്റിലായ അദ്ധ്യാപകന്‍ പത്മരാജന്റെ ഭാര്യ വി.വി. ജീജ ഡിജിപിക്ക് പരാതി നല്‍കി. മുസ്ലീം ലീഗ്, എസ്ഡിപിഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ കേസില്‍ ഉണ്ടായെന്നും അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പീഡനം നടന്നു എന്ന് കുട്ടി ആരോപിക്കുന്ന ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവ് സ്‌ക്കൂളില്‍ ഉണ്ടായിട്ടില്ല. അതു മൊബൈല്‍ ഫോണിന്റെ ലോക്കേഷന്‍ അടക്കം പരിശോധിച്ചാല്‍ തെളിയും. അതുപോലെ ക്ലാസ് മുറിയില്‍ നിന്നു രണ്ടര മീറ്റര്‍ മാത്രം അകലെയുള്ള ശുചിമുറിയില്‍ നിന്നാണ് പീഡിപ്പിച്ചതെന്ന വാദം ബാലിശമാണെന്നും പരാതിയിലുണ്ട്.  പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുവെന്നതിനാല്‍ ആ ഫോണ്‍ പരിശോധിക്കേണ്ടതാണ്. 

ഏറെ ദുരൂഹത നിറഞ്ഞതാണ്  കുട്ടിയുടെ മൊഴി എന്ന് പരിശോധനയില്‍ മനസിലാക്കാം. പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസില്‍ ഉള്‍പ്പെടുത്തുകയും നിംഹാന്‍സ് പോലുള്ള പ്രമുഖ ആശുപത്രികളില്‍ നിന്നും സൈക്കോളജിസ്റ്റിന്റെ സേവനം കൂടി അന്വേഷണത്തിനു തേടണമെന്നും ജീജ പരാതിയില്‍ വ്യക്തമാക്കി. സംഭവത്തെ വര്‍ഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച് വാര്‍ത്ത ചെയ്യുന്നതും ഈ കേസിനെ അട്ടിമറിക്കാനാണെന്നും പണം നല്‍കി വാര്‍ത്ത ചെയ്യുന്നതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്. 

നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ തനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയാണ് എന്നും ജീജ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേസമയം വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്നാരോപിച്ച് അധ്യാപകനെ ജയിലിലടച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അധ്യാപകനെ അന്യായമായാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നതെന്നും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയേ മതിയാകൂവെന്നും ചൂണ്ടിക്കാട്ടി പത്മരാജന്റെ നീതിക്കുവേണ്ടിയെന്ന പേരില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരണം ശക്തമായി. 

രണ്ട് തവണ പീഡനം നടന്നതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകളെല്ലാം ഒരേ കോണില്‍ നിന്നു കെട്ടിച്ചമച്ചതാണെന്നും സാഹചര്യത്തെളിവുകളെല്ലാം ഇതാണ് തെളിയിക്കുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം.  ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സഹാധ്യാപികയടക്കം ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴികള്‍ പിന്നീട് പിന്‍വലിച്ചത് കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജന്‍ മാസ്റ്റര്‍ സ്വീകരിച്ച നിലപാട് മതതീവ്രവാദ ശക്തികളുടെ അപ്രിയത്തിന് കാരണമായിരുന്നുവെന്നും ഇതിന്റെ പേരില്‍ അദ്ദേഹത്തിന് നേരെയുണ്ടായിരുന്ന ഭീഷണിയുടെ തുടര്‍ച്ചയാണ് അറസ്റ്റ് എന്നും വ്യക്തമാണ്. ആദ്യം കേസന്വേഷിച്ച പാനൂര്‍ സിഐ ഇതെല്ലാം തിരിച്ചറിഞ്ഞിരുന്നുവെന്നും വ്യക്തമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്ന് പത്മരാജന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനാല്‍ അറസ്റ്റുണ്ടാകില്ലെന്ന ഉത്തമ ബോധ്യത്തിലാണ് പത്മരാജന്‍ മാസ്റ്റര്‍ നാട്ടില്‍ കഴിഞ്ഞതെന്നും എന്നാല്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കളളക്കഥയുണ്ടാക്കി ചിലര്‍ അറസ്റ്റിന് വഴിയുണ്ടാക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Tags: protestarrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

Alappuzha

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.