Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ വാര്‍ത്തകള്‍ക്കായി ഒരാല്‍ബം

ഈ പത്രങ്ങളൊക്കെ കുറച്ചുദിവസം കഴിഞ്ഞ് നമ്മള്‍ പലചരക്ക് കടയില്‍ കൊടുക്കില്ലേ.. അപ്പോള്‍ ഈ വാര്‍ത്തകള്‍ ഒക്കെ ഒന്നു വായിക്കണമെങ്കില്‍ എന്തു ചെയ്യും.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Apr 8, 2020, 01:08 pm IST
in Kerala

കോട്ടയം: എവിടെ നോക്കിയാലും കൊറോണ മാത്രം. പത്രങ്ങളില്‍, ചാനലുകളില്‍, റേഡിയോയില്‍, ഫേസ്ബുക്കില്‍, വീടുകളിലെ ചര്‍ച്ചകളില്‍, ഉറക്കത്തില്‍ പോലും പേടിസ്വപ്‌നമായി കൊറോണ.

ഈ പത്രങ്ങളൊക്കെ കുറച്ചുദിവസം കഴിഞ്ഞ് നമ്മള്‍ പലചരക്ക് കടയില്‍ കൊടുക്കില്ലേ.. അപ്പോള്‍ ഈ വാര്‍ത്തകള്‍ ഒക്കെ ഒന്നു വായിക്കണമെങ്കില്‍ എന്തു ചെയ്യും. ശ്രീലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോള്‍ അച്ഛന്‍ സുരേഷിനും തോന്നി, ശരിയാണല്ലോ, പത്രത്തിലെ വാര്‍ത്തകള്‍ മുറിച്ചെടുത്ത് സൂക്ഷിച്ചാലോ. കൊറോണ വാര്‍ത്തകളെല്ലാമെടുത്ത് വലിയ ബുക്കില്‍ ഒട്ടിച്ചുവയ്‌ക്ക് മക്കളേ, സുരേഷിന്റെ മറുപടി.

പിന്നെ സമയം കളഞ്ഞില്ല, കളിയൊക്കെ നിര്‍ത്തി പഴയപത്രങ്ങള്‍ എടുത്തു കൊണ്ടുവന്നു. സുരേഷ് പത്ര ഏജന്റാണ്. അതിനാല്‍ എല്ലാ പത്രങ്ങളുമുണ്ട് വീട്ടില്‍. കുട്ടികളെല്ലാം ഒന്നിച്ചു, കൊറോണ സംബന്ധിച്ച വാര്‍ത്തകള്‍ രാജ്യം തിരിച്ച് മുറിച്ച് ഒട്ടിച്ചു തുടങ്ങി. ഒപ്പം പേജുകളില്‍ കുറിപ്പുകള്‍, സ്‌കെച്ച് പെന്‍ കൊണ്ട് ചിത്രങ്ങള്‍. അങ്ങനെ രൂപംകൊണ്ടു കൊറോണ ആല്‍ബം. കൊറോണയെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടു മുതല്‍ വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം ആല്‍ബത്തിലുണ്ട്. (കുറേക്കഴിഞ്ഞ് ഈ ആല്‍ബമെടുത്ത് നോക്കിയാല്‍ അന്ന് നമുക്ക് കാണാം കൊറോണ തകര്‍ത്തെറിഞ്ഞ ലോകത്തിന്റെ നേര്‍ക്കാഴ്ച)  ചങ്ങനാശ്ശേരി കറുകച്ചാല്‍ ചമ്പക്കര ഉള്ളാട്ട് സുരേഷ് ഭവനില്‍ സുരേഷിന്റെയും മല്ലികയുടെയും മക്കളായ ശ്രീലക്ഷ്മിയും, ശ്രീഹരിയും, സുരേഷിന്റെ സഹോദരി സുഷമയുടെയും ഗോപാലകൃഷ്ണന്റെയും മക്കളായ അതുല്‍ കൃഷ്ണയും അദൈ്വത് കൃഷ്ണയും ചേര്‍ന്നാണ് ആല്‍ബം തയാറാക്കുന്നത്. ഇവരെ വീടിനുള്ളില്‍ പിടിച്ചിരുത്തുക, വലിയ ബുദ്ധിമുട്ടായിരുന്നു. അതിനും ഒരു പരിഹാരമായി. സുരേഷ് ജന്മഭൂമിയോട് പറഞ്ഞു.    

  ശ്രീലക്ഷ്മി കറുകച്ചാല്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ പത്താം ക്ലാസിലും, ശ്രീഹരി പാമ്പാടി ശ്രീഭദ്ര പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസിലും, അതുല്‍ കൃഷ്ണ കറുകച്ചാല്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലും അദൈ്വത് കൃഷ്ണ ശ്രീഭദ്ര പബ്ലിക് സ്‌കൂളില്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.  

പത്രക്കെട്ടുകള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന കട്ടിപേപ്പറുകളാണ് ബുക്ക് രൂപത്തിലാക്കിയത്. ഓരോ വാര്‍ത്ത ഒട്ടിക്കുമ്പോഴും അതിന് അനുയോജ്യമായ ചിത്രങ്ങളും ആല്‍ബങ്ങളില്‍ വരയ്‌ക്കും. വാര്‍ത്തകള്‍ക്കൊപ്പം ചിത്രങ്ങള്‍ വരയ്‌ക്കുന്നതിനാല്‍ ആല്‍ബമുണ്ടാക്കാന്‍ സമയം എടുക്കുന്നുണ്ടെന്ന് അതുല്‍ കൃഷ്ണ പറഞ്ഞു. വൈറസിന് എതിരെ സ്വീകരിക്കേണ്ട മുന്‍കരുതല്‍ വിശദീകരിക്കുന്ന ചിത്രങ്ങളും ആല്‍ബത്തില്‍ പ്രത്യേകം വരച്ചിട്ടുണ്ട്. ഈ മഹാമാരി എന്താണെന്ന് പിന്നീട് വായിച്ച് മനസിലാക്കുന്നതിന് വേണ്ടിയാണ് വാര്‍ത്തകള്‍ ആല്‍ബമായി സൂക്ഷിക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. മുപ്പതോളം ഷീറ്റുകളില്‍ ഇതിനോടകം വാര്‍ത്തകള്‍ ഒട്ടിച്ച് കഴിഞ്ഞു.  

Tags: covidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.