Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പായിപ്പാട്: തീവ്രസ്വഭാവമുള്ള സംഘടനയുടെ മൂന്ന് പ്രാദേശിക നേതാക്കൾ നിരീക്ഷണത്തിൽ; വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതലെ പങ്ക് പരിശോധിക്കും

പായിപ്പാട് ലോക്ഡൗൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ നടുറോഡിൽ പ്രതിഷേധിച്ച പശ്ചാത്തലത്തിൽ മേഖലയിലെ തീവ്രസ്വഭാവമുള്ള സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ. തൊഴിലാളികളുമായി അടുത്ത് ബന്ധമുള്ള സംഘടനാനേതാക്കളാണ് നിരീക്ഷണത്തിലുള്ളത്.

എം.എസ്. സനല്‍കുമാര്‍ by എം.എസ്. സനല്‍കുമാര്‍
Mar 31, 2020, 11:24 am IST
in Pathanamthitta

തിരുവല്ല: ലോക്ഡൗൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ നടുറോഡിൽ പ്രതിഷേധിച്ച പശ്ചാത്തലത്തിൽ  മേഖലയിലെ തീവ്രസ്വഭാവമുള്ള സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. 

തൊഴിലാളികളുമായി അടുത്ത് ബന്ധമുള്ള സംഘടനാനേതാക്കളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരുടെ മൊബൈൽ കോളുകൾ അടക്കം പരിശോധിച്ച് വരുകയാണ്. എന്നാൽ ഇവരെ കസ്റ്റഡിയിൽ എടുക്കേണ്ടന്ന നിലപാടാണ് പോലീസിന്. പത്തനംതിട്ട അതിർത്തി പ്രദേശത്തുള്ള മൂന്നുപേരെയാണ് നിരീക്ഷിച്ച് വരുന്നത്. തൊഴിലാളികൾക്കിടയിൽ വാട്‌സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിൽ ഇവർക്ക് പങ്കുണ്ടൊയെന്നും പരിശോധിക്കുന്നുണ്ട്.  

അതിനിടയിൽ മേഖലയിലെ ഇപ്പോഴുള്ള തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് കൃത്യത വരുത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. 23,000 തൊഴിലാളികൾതൊഴിൽ വകുപ്പിന്റെ കണക്ക് അനുസരിച്ച് ജില്ലയിൽ 23,000 അതിഥി തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ പകുതിയിൽ കൂടുതൽ രജിസ്റ്റർ ചെയ്യാത്തവരായും ഉണ്ട്.എന്നാൽ  എണ്ണം സംബന്ധിച്ച് കൃത്യത വരുത്താനുള്ള നടപടികൾ ഉദ്യോഗസ്ഥർ തുടങ്ങി. ഇന്നലെ പൊതുവെ പായിപ്പാട് പ്രദേശം നിശ്ചലമായിരുന്നു. അവശ്യ സാധനങ്ങളുടെ കടകൾ 5മണിവരെ പ്രവർത്തിച്ചും. ശക്തമായ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

 നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ കുടിയേറ്റ തൊഴിലാളികളുടെ നിയമവിരുദ്ധമായ സംഘടിക്കൽ ആസൂത്രിതമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അശോകൻ കുളനട. വിഷയത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് കൃത്യത ഇല്ലാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. ഇത് ആഭ്യന്തര സുരക്ഷയെതന്നെ ബാധിക്കുന്നു.തൊഴിലാളികളുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനും അടിയന്തിരമായി നടപടി സ്വീകരിക്കണം.  തൊഴിലാളികളുടെ ചുമതലയുള്ള ഏജന്റുംമാർ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും അശോകൻ കുളനട ആവശ്യപ്പെട്ടു.

Tags: pathanamthittaലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

Kerala

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

Kerala

ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ്; പമ്പ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.