Categories: Kannur

കോവിഡ് നിരീക്ഷണത്തിലുള്ള പ്രവാസി മരിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പ് ചേലേരിയിലെ അബ്ദുൾ ഖാദർ ( 65 ) ആണ് മരിച്ചത് വിദേശത്തു നിന്നെത്തിയ അബ്ദുൾ ഖാദർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു കുഴഞ്ഞ് വീണ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് കോവിഡ് 19ന്റെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എങ്കിലും സ്രവ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: covid