Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്ഷേത്രങ്ങളിലെ അന്നദാനം മുടങ്ങി; ഭക്ഷണം മുട്ടി അശരണര്‍

പൊതു സ്ഥലത്ത് ഒന്നിച്ചു താമസിപ്പിച്ച് ഭക്ഷണം നല്‍കാനാണ് നീക്കം. തിരുവനന്തപുരം നഗരത്തിലെ ഇത്തരക്കാരെ പുത്തരിക്കണ്ടം മൈതാനിയില്‍ താമസിപ്പിക്കാനുള്ള പരിശ്രമം തുടങ്ങി. കൊച്ചി ഉള്‍പ്പെടെ മറ്റ് നഗരസഭകളും സമാന രീതിയില്‍ ഭക്ഷണ വിതരണത്തിന് ശ്രമിക്കുന്നു. എന്നാല്‍ ഒരു തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ ഭാഗത്തെയും അനാഥരെ ഒരു ക്യാമ്പില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ പകുതിയിലധികം പേര്‍ പട്ടിണിയിലാകുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 27, 2020, 02:35 pm IST
in Thiruvananthapuram
തിരുവനന്തപുരം നഗരത്തിലെ ആല്‍ത്തറയില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്ന അശരണര്‍

തിരുവനന്തപുരം നഗരത്തിലെ ആല്‍ത്തറയില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്ന അശരണര്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുകയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും നടപ്പിലാക്കാന്‍ പദ്ധതിയില്ലാത്തത് പ്രശ്നമാകുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. . അനാഥരേയും അലഞ്ഞു നടക്കുന്നവരേയും  

പൊതു സ്ഥലത്ത് ഒന്നിച്ചു താമസിപ്പിച്ച്  ഭക്ഷണം നല്‍കാനാണ് നീക്കം. തിരുവനന്തപുരം നഗരത്തിലെ ഇത്തരക്കാരെ പുത്തരിക്കണ്ടം മൈതാനിയില്‍ താമസിപ്പിക്കാനുള്ള പരിശ്രമം തുടങ്ങി. കൊച്ചി ഉള്‍പ്പെടെ മറ്റ് നഗരസഭകളും സമാന രീതിയില്‍ ഭക്ഷണ വിതരണത്തിന് ശ്രമിക്കുന്നു. എന്നാല്‍ ഒരു തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ ഭാഗത്തെയും അനാഥരെ ഒരു ക്യാമ്പില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ പകുതിയിലധികം പേര്‍ പട്ടിണിയിലാകുന്നു.

അനാഥരുടേയും  അലഞ്ഞു നടക്കുന്നവരുടേയും പട്ടികയില്‍പെടാത്ത ഒരു വിഭാഗമുണ്ട്  മഹാക്ഷേത്രങ്ങളുടെ പരിസരത്ത് വര്‍ഷങ്ങളായി തങ്ങുന്ന വൃദ്ധ ജനങ്ങള്‍.  ക്ഷേത്രത്തിലെ അന്നദാനമായിരുന്നു ഇവരുടെ വയര്‍ നിറച്ചിരുന്നത്.  ഗുരുവായൂര്‍, ആറന്മുള, വൈക്കം, ശ്രീപത്മനാഭ സ്വാമിക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ  ക്ഷേത്രങ്ങളില്‍ നടത്തിവന്നിരുന്ന അന്നദാത്തിലൂടെ നൂറുകണക്കിനാളുകളുടെ വിശപ്പിനാണ് പരിഹാരം കണ്ടെത്തിയിരുന്നത്. വിശ്വാസത്തിന്റേയും ഭക്തിയുടേയും ഭാഗമായി ക്ഷേത്ര പരിസരത്ത് തങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്.  

ക്ഷേത്രങ്ങള്‍ അടച്ചതോടെ അവരുടെ അവസ്ഥ പരിതാപകരമായി. ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഭക്തരും സന്നദ്ധസംഘടനകളും തയ്യാറാണെങ്കിലും സാധിക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്ര പരിസരത്ത് താമസിച്ചിരുന്നവര്‍ക്ക് ഭക്ഷണവുമായി എത്തിയ ‘ജ്വാല’ പ്രവര്‍ത്തകരെ പോലീസ് ഓടിച്ചു വിട്ടു. സേവാഭാരതി  ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭക്ഷണം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പോലീസ് സമ്മതിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.