Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രതിരോധം തകര്‍ന്ന് യൂറോപ്പും അമേരിക്കയും

നോവല്‍ കൊറോണയെന്നും അറിയപ്പെടുന്ന കോവിഡ് 19 അതിവേഗം ചൈനയിലെ ഹൂബെ പ്രവിശ്യയെ കീഴടക്കി. ഫെബ്രുവരി പകുതിയോടെയാണ് ചൈന, പ്രത്യേകിച്ച് വൂഹാന്‍, വൈറസിന്റെ നീരാളിപ്പിടിത്തത്തിലായത്. അതിനു ശേഷം ശക്തമായ പ്രതിരോധ നടപടികളെത്തുടര്‍ന്ന് രോഗവ്യാപനവും മരണവും കുറഞ്ഞുവന്നു. ഇതിനകം 3277 പേര്‍ മരിച്ചു. നിലവില്‍ 81,171 പേര്‍ക്ക് രോഗബാധയുണ്ട്. പക്ഷെ 73,159 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി. നിത്യവും ഏതാനും പേര്‍ മരിക്കുന്നുണ്ടെങ്കിലും രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമാണ്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 25, 2020, 01:42 pm IST
in World

ന്യൂയോര്‍ക്ക്: ചൈനയിലെ വുഹാനിലാണ് മാരകമായ കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇപ്പോള്‍ അത് തകര്‍ത്തെറിഞ്ഞത് യൂറോപ്പിനെയും അമേരിക്കയെയും. 2019 ഡിസംബറിലാണ് ഹൂബെയിലെ വുഹാനില്‍ വൈറസ് പ്രത്യക്ഷപ്പെട്ടത്. പനി, ചുമ ശ്വാസതടസം എന്നിവയോടെ തുടങ്ങിയ രോഗം ന്യൂമോണിയയുടെ അതിഭീകരമായ  പതിപ്പാണെന്ന് പിന്നീടാണ് വ്യക്തമായത്.  

നോവല്‍ കൊറോണയെന്നും  അറിയപ്പെടുന്ന കോവിഡ് 19 അതിവേഗം ചൈനയിലെ ഹൂബെ പ്രവിശ്യയെ കീഴടക്കി. ഫെബ്രുവരി പകുതിയോടെയാണ് ചൈന, പ്രത്യേകിച്ച് വൂഹാന്‍, വൈറസിന്റെ നീരാളിപ്പിടിത്തത്തിലായത്. അതിനു ശേഷം ശക്തമായ പ്രതിരോധ നടപടികളെത്തുടര്‍ന്ന് രോഗവ്യാപനവും മരണവും കുറഞ്ഞുവന്നു. ഇതിനകം 3277 പേര്‍ മരിച്ചു. നിലവില്‍ 81,171 പേര്‍ക്ക് രോഗബാധയുണ്ട്. പക്ഷെ 73,159 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി. നിത്യവും ഏതാനും പേര്‍ മരിക്കുന്നുണ്ടെങ്കിലും രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമാണ്.

ഫെബ്രുവരിയിലാണ് ഇറ്റലിയില്‍ രോഗം പ്രത്യക്ഷപ്പെട്ടത്. ഒരൊറ്റ മാസം കൊണ്ട് രോഗം ഭയാനകമായി പടര്‍ന്നു. വടക്കന്‍ ഇറ്റലിയിലെ ലോംബാര്‍ഡിയാണ് രോഗം തകര്‍ത്തെറിഞ്ഞ മേഖല. ഇവിടത്തെ ബെര്‍ഗാം നഗരമാണ് ഏറ്റവുമധികം മരണങ്ങളുണ്ടായ സ്ഥലം.  

ഒന്നര മാസം കൊണ്ട് ചൈനയില്‍ മരണമടഞ്ഞിന്റെ ഇരട്ടിപ്പേരാണ്  ഇറ്റലിയില്‍ മരിച്ചത്. ഇതിനകം 6077 പേര്‍ മരിച്ചു. 63,927 പേര്‍ക്കാണ് ഇപ്പോള്‍ രോഗമുള്ളത്. ഇപ്പോഴും ദിവസം ശരാശരി 600 പേര്‍ വീതം മരിക്കുന്നു. സ്‌പെയ്‌നില്‍ ഇതിനകം 2311 പേര്‍ മരിച്ചു. അമേരിക്കയില്‍ 582 പേരും ഫ്രാന്‍സില്‍ 860 പേരും ബ്രിട്ടനില്‍ 335 പേരും നെതര്‍ലാന്‍ഡ്‌സില്‍ 213 പേരും ജര്‍മ്മനിയില്‍ 123 പേരും മരിച്ചു. ലോകത്തേറ്റവും വികസിതമായ അമേരിക്കയില്‍ ദിവസം ശരാശരി 30 പേര്‍ മരിക്കുന്നുണ്ട്.

യൂറോപ്പില്‍ ലക്ഷങ്ങള്‍ക്കാണ് രോഗം പിടിപെട്ടത്. ലോകമാകെ മരിച്ച പതിനാറായിരത്തില്‍പ്പരം പേരില്‍ 90 ശതമാനവും  യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായാണ്. ബജറ്റില്‍ വലിയ തുകകളാണ് ഈ രാജ്യങ്ങള്‍ ആരോഗ്യമേഖലയ്‌ക്ക് വകയിരുത്തുന്നത്. മാത്രമല്ല ജനസംഖ്യ താരതമ്യേന കുറവായ ഈ രാജ്യങ്ങളില്‍ ആശുപത്രികളടക്കം ആരോഗ്യപരിപാലനത്തിനു വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ധാരാളമായുണ്ട്. അമേരിക്ക ആരോഗ്യം, സാമൂഹ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്കായി ബജറ്റിന്റെ വലിയൊരു ഭാഗമാണ് നീക്കി വയ്‌ക്കുന്നത്.  

വിദഗ്ധ ഡോക്ടര്‍മാര്‍, ആശുപത്രികള്‍, അത്യാധുനിക സൗകര്യങ്ങള്‍, ആവശ്യത്തിന് ഫണ്ട്, മരുന്നുകള്‍, ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ എന്നിവയെല്ലാം ധാരാളമുണ്ടായിട്ടും അമേരിക്കയും യൂറോപ്പും, പ്രത്യേകിച്ച് ഇറ്റലിയും സ്‌പെയ്‌നും ഫ്രാന്‍സും ബ്രിട്ടനും കൊറോണയില്‍ തകര്‍ന്നടിയുന്നതാണ് കാഴ്ച. അതേസമയം, ഇന്ത്യയടക്കമുള്ള വികസ്വര, അവികസിത രാജ്യങ്ങള്‍ പിടിച്ചു നില്‍ക്കുന്നതും കാണാം. ഇതെന്തു കൊണ്ട് എന്നതിന് കൃത്യമായ ഉത്തരം ഇനിയും ലഭിക്കേണ്ടതുണ്ട്.

Tags: americacovidCoronacoronavirusVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.