Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂഴിക്കല്‍ വീട്ടിലെ പത്മശ്രീ

പാരമ്പര്യമായി സ്ത്രീകള്‍ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം പങ്കജാക്ഷിയമ്മയ്‌ക്ക് (84) അമ്മയില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത്.വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ പാരമ്പര്യ കലാരൂപം പകര്‍ന്ന് കിട്ടുമ്പോള്‍ പങ്കജാക്ഷിയമ്മയ്‌ക്ക് പ്രായം 11.

കൃഷ്ണപ്രിയ ജി. by കൃഷ്ണപ്രിയ ജി.
Mar 8, 2020, 09:14 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഈ വര്‍ഷത്തെ ലോകവനിതാദിനം ആചരിക്കുമ്പോള്‍ മോനിപ്പള്ളിയിലെ മൂഴിക്കല്‍ വീട്ടിലെ പങ്കജാക്ഷിയമ്മയുടെ പേരിനൊപ്പം പത്മശ്രീയും കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോക്കുവിദ്യ പാവകളി എന്ന പരമ്പരാഗത കലാരൂപത്തിലൂടെയാണ്  ഇവര്‍ പത്മശ്രീ ബഹുമതിക്ക് അര്‍ഹയായത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിന തലേന്ന് പുരസ്‌കാരം പ്രഖ്യാപിച്ചത് മുതല്‍ മൂഴിക്കല്‍ വീട് തിരക്കിലാണ്. അനുമോദനങ്ങളുമായി നാടിന്റെ നാനാഭാഗത്ത് നിന്നാണ് ആളുകള്‍ എത്തിയത്. കൂടാതെ അനേകം സംഘടനകള്‍ ക്ഷണിച്ച് ആദരിക്കുകയും ചെയ്തു. പത്മ പുരസ്‌കാരം സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നവരില്‍ നിന്ന് പാരമ്പര്യകലയ്‌ക്കും,സമൂഹത്തിലെ താഴെക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരിലേക്കും പ്രത്യേകിച്ച് സ്ത്രീകളിലേക്കും എത്തിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പങ്കജാക്ഷിയമ്മയ്‌ക്ക് ലഭിച്ച ബഹുമതി.  

പാരമ്പര്യമായി സ്ത്രീകള്‍ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം പങ്കജാക്ഷിയമ്മയ്‌ക്ക് (84) അമ്മയില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത്.വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ പാരമ്പര്യ കലാരൂപം പകര്‍ന്ന് കിട്ടുമ്പോള്‍ പങ്കജാക്ഷിയമ്മയ്‌ക്ക് പ്രായം 11. അയല്‍ വീടുകളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് തുടങ്ങിയത്്. പിന്നീടുള്ള പങ്കജാക്ഷിയമ്മയുടെ ജീവിതം പാവകള്‍ക്കൊപ്പമായിരുന്നു.  

ചിങ്ങമാസത്തില്‍ ഓരോ വീടും കയറിയിറങ്ങിയായിരുന്നു പാവകളി നടത്തിയിരുന്നത്. അന്യം നിന്നുപോകുമായിരുന്ന ഈ കലാരൂപത്തിന്റെ കാവാലാളായ പങ്കജാക്ഷിയമ്മയുടെ ജീവിതത്തിലേക്ക് പങ്കാളിയായി ശിവരാമപ്പണിക്കര്‍ കടന്ന് വന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. അദ്ദേഹം ഈ കലാരൂപത്തില്‍ ചില വ്യത്യസ്തകള്‍ കൂട്ടിച്ചേര്‍ത്തു.രാമായണം, മഹാഭാരതം എന്നിവ കൂടാതെ അദ്ദേഹം പുതിയ കഥകളും എഴുതി ചേര്‍ത്തു. ഒരോ ഓണക്കാലത്തും പുതിയ പാവകളും കഥകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ പങ്കജാക്ഷിയമ്മയും ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു.  

കേരളത്തിലെ വേദികള്‍ക്ക് പുറമേ ദല്‍ഹി, ബെംഗളൂരു, പാരീസ് എന്നിവടങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള പങ്കജാക്ഷിയമ്മയുടെ പാവകളിക്ക് വേദികള്‍ ഒരുങ്ങി. തന്നോട് കൂടി ഈ കലാരൂപം ഇല്ലാതാവുമോ എന്ന സങ്കടമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പരിഹാരമായി കൊച്ചുമകള്‍ രഞ്ജിനി നോക്കുവിദ്യാപാവകളിയില്‍ സജീവമായി.പുതിയ പാവകളും കഥകളുമായി രഞ്ജനി ഈ കലാരൂപത്തിനൊപ്പമുള്ള യാത്രയിലാണ്.

Tags: വനിത ദിനംpadmasreepuppetrynokku vidya paavakali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

India

പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

Kerala

കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇപി നാരായണന്‍, നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി എന്നിവര്‍ക്ക് പത്മശ്രീ

India

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ഉയര്‍ത്തി എലീന റൈബാകിന; പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ന്

India

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 മടങ്ങ് വര്‍ധിച്ചു; യൂണികോണ്‍ 100ലേറെ

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies