Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിവാദങ്ങളില്‍ നിറഞ്ഞ് കായിക ലോകം

.ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്എന്നീ ടീമുകളാണ് സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ വിധിയില്‍ രണ്ട് വര്‍ഷത്തേയ്‌ക്ക് പുറത്താക്കപ്പെട്ടത്. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്‌ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Feb 18, 2020, 07:00 pm IST
in Sports

പോയ വര്‍ഷം കണ്ട പ്രധാന കായിക വിവാദങ്ങളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

ഐപിഎല്ലില്‍ നിന്നും ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ പുറത്തേയ്‌ക്ക് കായിക ലോകം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. ആ അഴിമതിക്കെതിരായ വിധി കടപുഴക്കിയത് ഐപിഎല്ലിലെ രണ്ട് വമ്പന്‍ ടീമുകളെ ആയിരുന്നു.ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്എന്നീ ടീമുകളാണ് സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ വിധിയില്‍ രണ്ട് വര്‍ഷത്തേയ്‌ക്ക് പുറത്താക്കപ്പെട്ടത്. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്‌ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

അഴിമതിയില്‍ ഏഴ് ഫിഫ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ ലോക ഫുട്‌ബോളിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു 2015 മെയ് 27ല്‍ ഉണ്ടായത്. ഫിഫ ഏഴ് ഉദ്യോഗസ്ഥരെ സൂറിച്ചിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോഴ വാങ്ങിയത് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. അമേരിക്ക നടത്തിയ അന്വേഷണത്തില്‍ 14 പേര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.

ബ്ലാറ്റര്‍ക്കും പ്ലാറ്റിനിക്കും വിലക്ക് സൂറിച്ച്: ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ക്കും, യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതി യുവേഫയുടെ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിക്കുംഎട്ടു വര്‍ഷം വിലക്ക്.അഴിമതി കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഇരുവര്‍ക്കുമെതിരെ കടുത്ത നടപടിക്ക് ഫിഫ സദാചാര സമിതി അനുമതി നല്‍കി. ദീര്‍ഘനാള്‍ ഫിഫയെ നയിച്ച ബ്ലാറ്റര്‍ക്കും, മൈതാനത്ത് ആരാധകരെ ആവേശത്തിലാറാടിച്ച ശേഷം സംഘാടന രംഗത്തേക്ക് തിരിഞ്ഞ പ്ലാറ്റിനിക്കും കടുത്ത തിരിച്ചടിയായി നടപടി.

21 ഭാരോദ്വാഹകര്‍ക്ക് സസ്‌പെന്‍ഷന്‍ 2015 ഏപ്രില്‍ അഞ്ച് കായിക ലോകത്തിന് മറക്കാനാത്ത കറുത്ത അദ്ധ്യായമായി മാറി. 21 ഭാരോദ്വാഹകരെ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. പരിശോധനയില്‍ ഉത്തേജക മരുന്നുകള്‍ കണ്ടെത്തിയതായിരുന്നു ഇതിന് കാരണം ഓസ്‌ക്കാര്‍ പിസ്റ്റോറിയസിന്റെ വീഴ്‌ച്ച കാമുകിയായ രവീണ സ്റ്റീന്‍കാമ്പിനെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ ബ്ലേഡ് റണ്ണര്‍ഓസ്‌കര്‍ പിസ്റ്റോറിയസിന്5 വര്‍ഷം തടവ്. ആയുധം കൈവശം വെച്ചതിന് മൂന്ന് വര്‍ഷം തടവും വിധിച്ചു.

ഒത്തുകളിയുടെ കറയില്‍ ഗ്രീക്ക് ഫുടബോള്‍ ഗ്രീക്ക് ഫുട്‌ബോളും ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ വര്‍ഷമായിരുന്നു കടന്നു പോയത്. രണ്ട് സൂപ്പര്‍ ലീഗ് ക്ലബ് പ്രഡിഡന്റുമാരടക്കം 15 പേര്‍ ഒത്തു കളി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജൂണ്‍ 24ന് ഏതന്‍സ് പ്രോസിക്യൂട്ടര്‍ കണ്ടെത്തി.  

Tags: 2015 sports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്‍ ലാസ്റ്റ് ലാപ്പിലേക്ക്; പ്ലേ ഓഫിന് ഇടി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി ഏപ്രില്‍ 30ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുക്കാന്‍ സംരക്ഷണ സമിതി; മാമ്പള്ളി പള്ളിയുടെനീക്കങ്ങളെ തടഞ്ഞ് ആ മണ്ണ് വീണ്ടെടുക്കുക

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക: നിങ്ങളുടെ സമ്പൂർണ്ണ രാശിഫലം (14 മെയ് 2026) – AI ജ്യോതിഷം

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.