Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയുടെ കാലത്തും തോക്ക് മോഷണം; തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നു കാണാതായത് പിസ്റ്റള്‍; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി

പത്ത് വര്‍ഷം പിന്നിടുമ്പോഴും തോക്ക് കടത്തിയത് ആരെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അടക്കം അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്തിയില്ല. പോലീസ് അക്കാദമിയിലെ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് നടപടി ഒതുക്കി

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Feb 18, 2020, 03:31 pm IST
in Kerala

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തും പോലീസില്‍ ആയുധ മോഷണം. 2009ല്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നാണ് ഉഗ്രപ്രഹര ശേഷിയുള്ള 9 എംഎം വിഭാഗത്തില്‍പ്പെടുന്ന പിസ്റ്റള്‍ മോഷണം പോയത്.  

പത്ത് വര്‍ഷം പിന്നിടുമ്പോഴും തോക്ക് കടത്തിയത് ആരെന്ന്  കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അടക്കം അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്തിയില്ല. പോലീസ് അക്കാദമിയിലെ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് നടപടി ഒതുക്കി.  

വെടിയുണ്ടകള്‍ മോഷണം പോകുന്നത് സാധാരണ സംഭവമാണെന്നും തന്റെ കാലത്തും ഇത് സംഭവിച്ചിട്ടുണ്ടെന്നും നിസാരവല്‍ക്കരിച്ച കോടിയേരി ബാലകൃഷ്ണന്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്നു. ആഭ്യന്തര മന്ത്രി നേരിട്ടാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തത്.  

പോലീസിന് തോക്കുകളും തിരകളും നല്‍കുന്നത് കൃത്യമായ കണക്കുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് പോലീസ് തോക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് പരിശീലനത്തിനാണ്. പരിശീലനത്തിന് നല്‍കുന്ന തോക്ക്, തിരകള്‍, തിരികെ ലഭിച്ച തിരകള്‍, കാലികെയ്‌സുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് കണക്കുകള്‍ സൂക്ഷിക്കുന്നത്. കണക്കുകളില്‍ വ്യത്യാസം ഉണ്ടായാല്‍ അത് കൃത്യമാകുന്നത് വരെ പരിശോധന നടത്തും. എണ്ണത്തില്‍ കുറവ് സംഭവിച്ചാല്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള അച്ചടക്ക നടപടിയിലെത്തിയായിരിക്കും കാര്യങ്ങള്‍ അവസാനിക്കുന്നത്.  

ഐപിഎസ് ട്രെയിനികള്‍ എത്തുമ്പോള്‍ മാത്രമാണ് നിര്‍ദേശങ്ങള്‍ മറികടന്ന് കൂടുതല്‍ റൗണ്ട് തിരകള്‍ ഉപയോഗിക്കാറുള്ളത്. അധികമായി ഉപയോഗിക്കുന്ന തിരകളുടെ വിവരങ്ങള്‍ ഐപിഎസ് ട്രെയിനികള്‍ക്കൊപ്പമുള്ള ഉദ്യോഗസ്ഥര്‍ പ്രത്യേകം രേഖപ്പെടുത്തും. തിരകളുടെ കണക്കെടുപ്പില്‍ ചെറിയ വ്യത്യാസങ്ങള്‍ സംഭവിക്കാറുണ്ട്. അത് 50-100 എണ്ണത്തില്‍ കൂടാറില്ല. എന്നാല്‍ 12,000 എന്ന കണക്ക് ഭയപ്പെടുത്തുന്നതാണെന്നാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

Kerala

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

ഇന്ന് ലോക വനദിനം: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

ഡീഗോ ഗാർസിയ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ; യുഎസ്, യുകെ നിയന്ത്രണത്തിലുള്ള താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

ലോകത്തിന് ആശ്വാസമായി ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി ട്രംപ്, സൈനിക നടപടികൾ അവസാനിപ്പിച്ചേക്കും

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

സൂര്യന്റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്: ഈ ശനീശ്വര ക്ഷേത്രത്തിലെത്തി എണ്ണ അഭിഷേകം നടത്തിയാൽ ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.