Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ബാങ്ക് പ്രഖ്യാപനം ആര്‍ബിഐ ലൈസന്‍സ് ലഭിക്കാതെ

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 10, 2019, 07:43 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള ബാങ്ക് പ്രഖ്യാപനം റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ലൈസന്‍സ് ലഭിക്കാതെ. ഹൈക്കോടതി ഉത്തരവ് തെറ്റിദ്ധരിപ്പിച്ചാണ് കേരളബാങ്കിന് ലൈസന്‍സ് ലഭിച്ചെന്ന പ്രചാരണം നടത്തി ബാങ്ക് പ്രഖ്യാപിച്ചത്.  

ജില്ലാ സഹകരണബാങ്കുകളെയും സംസ്ഥാന സഹകരണബാങ്കുകളെയും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനെതിരെ സഹകരണ മേഖലകളിലെ വിവിധ സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയിരുന്നു. ഇതോടെ ബാങ്ക് ലയനത്തിന് ആര്‍ബിഐ 19 ഉപാധികള്‍ വച്ചു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബാങ്കിന് ലൈസന്‍സ് ലഭിക്കാന്‍  കേസുകളൊന്നും പാടില്ലെന്ന്. ഇതോടെ കേരള ബാങ്കിന് ലൈസന്‍സ് നല്‍കുന്നതിന് തടസ്സം നേരിട്ടു. 

കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. വിഷയം പരിശോധിച്ച കോടതി, ഹര്‍ജികളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാന്‍ നബാര്‍ഡിനോടും ആര്‍ബിഐയോടും ആവശ്യപ്പെട്ടു. ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ഹര്‍ജികളില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കു. എന്നാല്‍, ഹര്‍ജികള്‍ കോടതി തള്ളിയെന്ന്  തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ കേരളബാങ്ക് പ്രാവര്‍ത്തികമായെന്ന്  പ്രഖ്യാപിച്ചത്. ജില്ലാ സഹകരണ ബാങ്കുകളുടെ ചില ബ്രാഞ്ചുകളില്‍ കേരളബാങ്ക് എന്ന ബോര്‍ഡും പ്രദര്‍ശിപ്പിച്ചു. 

കേരള ബാങ്ക് രൂപീകരിക്കാന്‍ ജില്ലാ ബാങ്കുകളെ കൂട്ടിച്ചേര്‍ക്കുന്നതിന് നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ അധികവും. 

ജില്ലാ ബാങ്കുകളെ കേരള ബാങ്ക് ആക്കുന്നതിന് ഓഹരി പങ്കാളിത്തമുള്ളവരുടെ പോതുയോഗം കൂടിയതു പോലും നിയമവിരുദ്ധമെന്നും ഹര്‍ജികളില്‍ പറയുന്നു. 

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കില്‍ ചേരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. കേരള ബാങ്ക് പ്രാവര്‍ത്തികമായാല്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ നട്ടെല്ലൊടിക്കുമെന്നാണ് വിലയിരുത്തല്‍. കേരള ബാങ്കിനോടൊപ്പം പ്രാഥമിക സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്നതും ആര്‍ബിഐയില്‍നിന്നു നിയമിക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ആയിരിക്കും. 

ആര്‍ബിഐ നിയമാവലി അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കൂ. ബാങ്ക് ഭരണ സമിതിയുടെ അധികാരം നാമമാത്രമാകും. സഹകാരികളുടെ പെട്ടെന്നുള്ള ആവശ്യങ്ങളും നടക്കാതെ പോകും, വായ്‌പ മുതലുള്ളവ ലഭിക്കുന്നതിനും കാലതാമസം നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.