Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വനിത ബോക്‌സിങ്ങില്‍ റെയില്‍വേ

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Dec 9, 2019, 05:04 am IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

 

കണ്ണൂര്‍: നാലാമത് ദേശീയ സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേക്ക് കിരീടം. വിവിധ വിഭാഗങ്ങളിലായി നടന്ന ഫൈനലില്‍ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയാണ് റെയില്‍വേ സ്‌പോര്‍ട്‌സ് പ്രമോഷന്‍ ബോര്‍ഡ് (ആര്‍എസ്പിബി) ചാമ്പ്യന്മാരായത്. ഒരു സ്വര്‍ണവും നാല് വെള്ളിയും  രണ്ട് വെങ്കലവും നേടിയ ഹരിയാന രണ്ടാം സ്ഥാനം നേടി. കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ഇന്ദ്രജ 75 കിലോ വിഭാഗം ഫൈനലില്‍ ഹരിയാനയുടെ നൂപുറിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ട് വെങ്കലവും ഒരു വെള്ളിയും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 

 ഫൈനലില്‍ 48 കിലോ വിഭാഗത്തില്‍ റെയില്‍വേയുടെ മോണിക്ക ഓള്‍ ഇന്ത്യാ പോലീസിന്റെ കെ. ബീനാദേവിയെ പരാജയപ്പെടുത്തി ആദ്യ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തില്‍ ജ്യോതി ഹരിയാനയുടെ  റീതു ഗ്രേവാളെയും 57 കിലോയില്‍ സോണിയ ഹരിയാനയുടെ സാക്ഷിയെയും 60 കിലോയില്‍ പവിത്ര ഹരിയാനയുടെ സാഷി ചോപ്രയെയും 64 കിലോയില്‍ പിലോ ബസുമതി അസാമിന്റെ അഗുഷിത ബോറോയെയും 81 കിലോയില്‍ ഭാഗ്യവതികചാരി യുപിയുടെ ഷൈലൈ സിങ്ങിനെയും പരാജയപ്പെടുത്തി  റെയില്‍വേക്കായി സ്വര്‍ണം നേടി.

 54 കിലോയില്‍ പോലീസിന്റെ എം. മീനാകുമാരി ദേവി റെയില്‍വേയുടെ മീനാക്ഷിയെയും 69 കിലോയില്‍ രാജസ്ഥാന്റ ലളിത റെയില്‍വേയുടെ മീനാറാണിയെയും 81 കിലോ പ്ലസ് വിഭാഗത്തില്‍ പോലീസിന്റെ കവിത ചഹല്‍ ഹരിയാനയുടെ അനുപമയെയും  പരാജയപ്പെടുത്തി സ്വര്‍ണം നേടി. പഞ്ചാബ് (മൂന്ന് വെങ്കലം),  ഓള്‍ ഇന്ത്യ പോലീസ് (സ്വര്‍ണം ഒന്ന്, വെള്ളി രണ്ട്, വെങ്കലം നാല്), മണിപ്പൂര്‍ (ഒരു വെങ്കലം), യുപി(വെള്ളി ഒന്ന്, വെങ്കലം രണ്ട്), രാജസ്ഥാന്‍ (ഒരു വെള്ളി), ആസാം (ഒരു വെള്ളി), മഹാരാഷ്‌ട്ര (രണ്ട് വെങ്കലം), ദല്‍ഹി (രണ്ട് വെങ്കലം), മധ്യപ്രദേശ് (ഒരു വെങ്കലം), ചത്തീസ്ഗഡ് (ഒരു വെങ്കലം) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ മെഡല്‍ നില. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ട്രോഫികള്‍ വിതരണം ചെയ്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

Kerala

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍
News

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

Cricket

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

India

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പുതിയ വാര്‍ത്തകള്‍

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി സംഘം നിവേദനം നല്‍കുന്നു

രജിസ്ട്രാറുടെ നിയമനം; ഗവര്‍ണര്‍ക്ക് എബിവിപി നിവേദനം നല്‍കി

39 വർഷം മുൻപ് ചെയ്ത കൊലപാതകം ഏറ്റുപറഞ്ഞ മുഹമ്മദലി കൊന്നത് ഒരാളെയല്ല രണ്ടു പേരെ: രണ്ടാമത്തെത് കോഴിക്കോട് ബീച്ചിൽ

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies