Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫയര്‍ഫോഴ്‌സിലെ പേരുമാറ്റം കൊടുംചതിയെന്ന് ജീവനക്കാര്‍; ശമ്പളവുംഅലവന്‍സും കുറയുമെന്ന് ആശങ്ക

സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസില്‍ ഡ്രൈവര്‍ എന്ന വിഭാഗം ഇല്ല. മറിച്ച് അവര്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ ആണ്. ഈ വിവരം മറച്ചുവച്ചാണ് ഡ്രൈവര്‍ എന്നു മാത്രം പുനര്‍നാമകരണം ചെയ്തത്.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Nov 28, 2019, 06:40 am IST
in Kerala

കൊല്ലം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു (ഫയര്‍ഫോഴ്‌സ്)വിലെ തസ്തികകളുടെ പേരുമാറ്റിയത് ഗൂഢാലോചനയെന്ന്  ഒരുവിഭാഗം ജീവനക്കാര്‍. പല തസ്തികകളുടെയും പേരുമാറ്റിയതോടെ ആ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് ജീവനക്കാര്‍ ആശങ്കപ്പെടുന്നു. സേനയുടെ നവീകരണവുമായി  ബന്ധപ്പെട്ടാണ്  ചില തസ്തികകള്‍ പുനര്‍നാമകരണം ചെയ്യാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. ഇതാകട്ടെ മുഴുവന്‍ ജീവനക്കാരുടെയും അഭിപ്രായം തേടാതെയായിരുന്നു.

ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും ചുമതല വഹിക്കുന്ന ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ തസ്തികയുടെ പേര് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ (ഡ്രൈവര്‍) എന്നാക്കി. ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ തസ്തികയെ ടെക്‌നിക്കല്‍ ഡ്രൈവര്‍ എന്നോ ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍ എന്നോ പുനര്‍നാമകരണം ചെയ്യാതെ ഡ്രൈവര്‍ എന്നുമാത്രമായി ചുരുക്കി. തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇതുവഴി, ഇല്ലാതാകുമെന്നാണ്  പരാതി. ഇതിനു പിന്നില്‍  ഗൂഢാലോചന ഉണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. തസ്തിക പുനര്‍നാമകരണം ചെയ്തതിലൂടെ അലവന്‍സുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്  ജീവനക്കാര്‍. 

സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസില്‍ ഡ്രൈവര്‍ എന്ന വിഭാഗം ഇല്ല. മറിച്ച് അവര്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ ആണ്. ഈ വിവരം മറച്ചുവച്ചാണ് ഡ്രൈവര്‍ എന്നു മാത്രം പുനര്‍നാമകരണം ചെയ്തത്. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍ ഇറങ്ങിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് വലിയ വിഭാഗം ജീവനക്കാര്‍.

സേനയുടെ ആധുനികീകരണം സംബന്ധിച്ചു പഠിച്ച് സര്‍ക്കാരിലേക്ക്  ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ അത് വെളിച്ചം കണ്ടിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.