Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൊന്നമ്പലമേട്

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Nov 28, 2019, 03:10 am IST
in Samskriti

മകരസംക്രമ സന്ധ്യയില്‍ മണ്ണിലെ മാനവന് വിണ്ണിലെ  ദേവതകള്‍ ദീപക്കാഴ്ചകള്‍ ഒരുക്കുന്ന ഇടമാണ് പൊന്നമ്പലമേട്. ശ്രീഭൂതനാഥന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. ശബരീശസന്നിധിയില്‍നിന്നും നോക്കിയാല്‍ പൊന്നമ്പലമേട് കിഴക്കന്‍ ചക്രവാളത്തോടുമുട്ടിനില്‍ക്കുന്നതുപോലെയാണ്. 18 മലകള്‍ ഉള്‍ക്കൊള്ളുന്ന അയ്യപ്പന്റെ പൂങ്കാവനത്തിന്റെ കിഴക്കേ അതിരുകൂടിയാണിവിടം. പ്രാചീനകാലത്ത് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പൊന്നമ്പലമേട്ടില്‍ കാണാന്‍ സാധിക്കും. ഇവിടുത്തെ ശിലാവിഗ്രഹവും ശിലാഭാഗങ്ങളും വറ്റാത്തകുളവും പൂങ്കാവനത്തിന്റെ പുണ്യമാണ്. ദുഷ്‌കരമായ വഴികളും ഘോരവനവും മനുഷ്യവാസമേഖലയില്‍നിന്നും പൊന്നമ്പലമേടിനെ അകറ്റിനിര്‍ത്തുന്നു. 

പൊന്നമ്പലമേട്ടില്‍ നിന്നാല്‍ ശബരിമലക്കാഴ്ച മനോഹാരിത നിറഞ്ഞതാണ്. അവിടെനിന്നും ശ്രീകോവിലിലെ വിളക്ക് കാണാന്‍ സാധിക്കും. മണ്ണാറക്കുളത്തി- ചാലക്കയം  ശബരിമല പാതയില്‍ പ്ലാപ്പള്ളിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മൂഴിയാര്‍, കക്കി, ആനത്തോടുവഴി പൊ ന്നമ്പലമേട്ടില്‍ എത്താം. വണ്ടിപ്പെരിയാറില്‍നിന്നും വള്ളക്കടവ്, ഗവി, കൊച്ചുപമ്പവഴിയും എത്താം. പ്ലാപ്പിള്ളിയില്‍നിന്നും 78 കിലോമീറ്ററും വണ്ടിപ്പെരിയാറില്‍നിന്ന് 60 കിലോമീറ്ററും ദൂരമുണ്ട്. ശ്രീഭൂതനാഥനായ ധര്‍മശാസ്താവ് ശബരിമലയില്‍ വാനപ്രസ്ഥാശ്രമത്തിലും പൊന്നമ്പലമേട്ടില്‍ കാണുന്ന മണിമണ്ഡപത്തില്‍ ആ ദേവസാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. 

മണിമണ്ഡപത്തോടുചേര്‍ന്ന പാറക്കെട്ടില്‍ സുദര്‍ശനചക്രവും ശുലരേഖകളും കാണാം. മണ്ഡപത്തോടുചേര്‍ന്ന പാറക്കെട്ടില്‍ സുദര്‍ശനചക്രവും ശൂലരേഖകളും കാണാം. മണ്ഡപത്തോടുചേര്‍ന്ന മലനിരകള്‍ക്ക് മധ്യേ ചെന്താമരപ്പൊയ്‌ക എന്നറിയപ്പെടുന്ന വനതടാകമുണ്ട്. ഇത് പൊന്നമ്പലമേട്ടില്‍ പ്രാചീനകാലത്തുണ്ടായിരുന്ന ഏതോ ക്ഷേത്രക്കുളമെന്ന് കരുതിപ്പോരുന്നു.

മകരസംക്രമസംന്ധ്യയില്‍ എല്ലാവരുടെയും ശ്രദ്ധ പൊന്നമ്പലമേട്ടിലേക്കാണ്. ശബരിമലയില്‍ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. പൊന്നമ്പലമേട്ടില്‍ കുടികൊള്ളുന്ന ധര്‍മശാസ്താവിന് ദേവതകളും ഋഷിമാരും ദീപാരാധന നടത്തുന്നതാണ് മകരജ്യോതിയെന്ന് വിശ്വസിച്ചുപോരുന്നു.

                                                                                                                          9447261963

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

India

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.