Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദം നിറയുന്ന ഹൃദയാകാശം

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Nov 15, 2019, 02:58 am IST
in Samskriti

ആരംഭാവസ്ഥ

ബ്രഹ്മ ഗന്ഥേര്‍ ഭവേദ് ഭേദോ

ഹ്യാനന്ദഃ ശൂന്യ സംഭവഃ

വിചിത്രഃ ക്വണകോ ദേഹേ

അനാഹതഃ ശ്രൂയതേ ധ്വനിഃ  4  70

ബ്രഹ്മഗ്രന്ഥി പൊട്ടി, ശൂന്യത്തില്‍ നിന്ന് ആനന്ദമുണ്ടാവുന്നു. ആഭരണക്കിലുക്കം പോലുള്ള വിചിത്രമായ ശബ്ദം കേള്‍ക്കുന്നു.

നാല് അവസ്ഥകളില്‍ ഒന്നാമത്തേതായ ആരംഭാവസ്ഥയെ പരിചയപ്പെടുത്തുന്നു. ബ്രഹ്മഗ്രന്ഥി എന്നാല്‍ ഇവിടെ അനാഹത ചക്രം. അവിടെ പ്രാണായാമം കൊണ്ടുള്ള, ഉണര്‍ന്ന കുണ്ഡലിനീ ശക്തിയാലുള്ള പ്രഹരത്താല്‍ ഗ്രന്ഥി പൊട്ടുന്നു. സുഷുമ്‌നയിലെ അതിലൂടെയുള്ള വഴി തുറക്കുന്നു എന്നര്‍ഥം. ശാരീരിക തടസ്സങ്ങള്‍ നീങ്ങുന്നു. അഹങ്കാരം ശമിക്കുന്നു. അപ്പോള്‍ ഹൃദയാകാശത്തില്‍ ആനന്ദം നിറയുന്നു. ശൂന്യമെന്നാല്‍ ആകാശം, ഹൃദയാകാശം. അതില്‍ നിന്ന് അനാഹതമായ, ധ്വനി രഹിതമായ ശബ്ദം കേള്‍ക്കാറാകും. ആഭരണങ്ങളുടെ കിലുക്കം പോലുള്ളതായിരിക്കും ശബ്ദം. ഇവിടെ അനാഹത ധ്വനി എന്നാല്‍ അനാഹതചക്രത്തില്‍ നിന്നുയരുന്ന നാദമല്ല, അനാഹതമായി, കൂട്ടിമുട്ടലില്‍ നിന്നല്ലാതെ, അകത്തു നിന്നുള്ള ശബ്ദമെന്നേ അര്‍ഥമുള്ളൂ. അനാഹതചക്ര ത്തില്‍ നിന്നു ശബ്ദം വരുന്നത് കുറച്ചു കൂടി ഉയര്‍ന്ന ഘട്ടത്തിലാണ്.

ജപ്പാനിലെ ഒരു പാരാ സൈക്കോളജിസ്റ്റായ ഉൃ ഒശൃീവെശ ങീീ്യേമാമ (1925 2015) കുണ്ഡലിനീ യോഗത്തില്‍ ഗവേഷണം നടത്തിയ ആളായിരുന്നു. കുണ്ഡലിനി ഉയരുമ്പോള്‍ ഓരോ ചക്രത്തിലു മുണ്ടാവുന്ന മാറ്റങ്ങള്‍ അറിയിക്കുന്ന രവമസൃമ ങമരവശില ഉണ്ടാക്കിയ ആളായിരുന്നു. ഠവലീൃശല െീള രവമസൃമ’ എന്ന പുസ്തകത്തില്‍ ചക്രഭേദന സമയത്തുണ്ടാകുന്ന ശബ്ദ വിശേഷങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.

യോഗ ശിഖോപനിഷത്ത് പറയുന്നു. ‘സൂക്ഷ്മ ബീജാദിവാങ്കുരഃ ‘ (വിത്തിന്റെ മുളപൊട്ടുന്ന പോലുള്ള) ‘തസ്മാദുത്പ ദ്യതേ നാദഃ ‘ (ശബ്ദം 

പുറപ്പെടുന്നു. )

വ്യക്തിക്കനുസരിച്ച് അനുഭവങ്ങള്‍ മാറുമെന്നും മനസ്സിലാക്കണം.

ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ നാദം അനാഹത നാദമായി പറയപ്പെട്ടിട്ടുണ്ട്.

ശിവ സംഹിതഃ യദാ തു നാഡീ ശുദ്ധിഃ സ്യാത് (നാഡി ശുദ്ധമായാല്‍) ഭവേത് ആരംഭ സംഭവഃ( ആരംഭം, ആരംഭാവസ്ഥ സംഭവിക്കും). നാഡീ ശുദ്ധി, പ്രാണായാമം കൊണ്ടാണ് നേടേണ്ടത്.

ദിവ്യദേഹശ്ച തേജസ്വീ

ദിവ്യഗന്ധസ്ത്വരോഗവാന്‍

സമ്പൂര്‍ണ ഹൃദയഃ ശൂന്യ

ആരംഭേ യോഗവാന്‍ ഭവേത്.  4  71 

ഹൃദയാകാശത്തില്‍ നാദാരംഭമുണ്ടായാല്‍ ആ യോഗി സമ്പൂര്‍ണ ഹൃദയനും ദിവ്യ ദേഹമുള്ളവനും തേജസ്വിയും ദിവ്യ ഗന്ധമുള്ളവനും രോഗ രഹിതനുമാവും.

യോഗിമാര്‍ ഹൃദയാകാശത്തെ (അനാഹത ചക്രം) ശൂന്യമെന്നും വിശുദ്ധ്യാകാശത്തെ (കണ്ഠം) അതിശൂന്യമെന്നും ഭ്രൂമദ്ധ്യാകാശത്തെ (ആജ്ഞാ ചക്രം) മഹാ ശൂന്യമെന്നും വിളിക്കും. ഇവിടെ ശൂന്യത്തില്‍, അനാഹതത്തില്‍, ഹൃദയാകാശത്തിലാണ് ആനന്ദം നിറയുന്നത്. സമ്പൂര്‍ണ ഹൃദയമെന്നാല്‍ ആനന്ദം നിറഞ്ഞതുമാവാം, ശ്വാസം നിറഞ്ഞതുമാവാം. അങ്ങിനെയുള്ള യോഗിയുടെ ശരീരം ദിവ്യമാവും, രൂപലാവണ്യ സമ്പന്നമാവും. തേജസ്വിയാവും, പ്രതാപിയാവും. ആ യോഗി അടുത്തു വരുമ്പോള്‍ സുഗന്ധം പരക്കും. അദ്ദേഹത്തിന് രോഗങ്ങളു ണ്ടാവില്ല.

ശിവ സംഹിതഃ നാഡീ ശുദ്ധിതഃ 

(നാഡീ ശുദ്ധി കൊണ്ട് ആരംഭാവസ്ഥയിലെത്തിയാല്‍) യോഗിനോ ദേഹേ (യോഗിയുടെ ശരീരത്തില്‍) ചിഹ്നാനി ദൃശ്യന്തേ (പല ലക്ഷണങ്ങള്‍ കാണാറാകും). എന്തെല്ലാമാണ് അവ?

സമകായഃ (ഒത്ത, വടിവൊത്ത ശരീരം) സുഗന്ധി (സുഗന്ധമുള്ളത്) സുകാന്തിഃ ( തേജസ്സ്) സ്വരസാധകഃ (നല്ല സ്വരം) ഇവയൊക്കെ ഉണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

Kerala

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

Kerala

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

News

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.