Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രിപുരങ്ങളും ഒത്തിടുമ്പോള്‍

എ പി ജയശങ്കര് by എ പി ജയശങ്കര്
Nov 5, 2019, 02:01 am IST
in Samskriti

തപഃശ്ശക്തിയാല്‍ അഹങ്കാരിയായിത്തീര്‍ന്ന ത്രിപുരാസുരന്‍, ഇന്ദ്രാദി ദിക്പാലകരെയെല്ലാം വിജയിച്ച് ത്രിലോകത്തിനും അധിപധിയായി. ദേവേന്ദ്രന്‍ പേടിയോടെ ദേവര്‍ഷി നാരദനില്‍ നിന്നും ഉപദേശം തേടി. 

ശ്രീനാരദന്‍  ജ്ഞാനദൃഷ്ടിയാല്‍ നോക്കി കാര്യങ്ങള്‍ തിരിച്ചറിഞ്ഞു. ത്രിപുരാസുരനെ വധിക്കാന്‍ സാക്ഷാല്‍ ശ്രീപരമേശ്വരനു പോലും പ്രയാസപ്പെടേണ്ടി വരും. 

ത്രിപുരനെ വധിക്കാന്‍  കഴിയില്ലെന്നാണോ ഇതിനര്‍ഥമെന്ന് ദേവേന്ദ്രന്‍ ശങ്കിച്ചു.  

നാരദമഹര്‍ഷി കാര്യങ്ങള്‍ ഒന്നുകൂടി വിശദീകരിച്ചു. ശ്രീഗണേശന്റെ അനുഗ്രഹമുണ്ടെങ്കില്‍ മാര്‍ഗവിഘ്‌നങ്ങളെല്ലാം മാറിക്കിട്ടും.  

ദേവേന്ദ്രന്‍ ശ്രീഗണേശനെ വന്ദിച്ചു. ത്രി

പുരന്മാരെ ജയിക്കാനുള്ള മാര്‍ഗം ശ്രീഗണേശന്‍ വ്യക്തമാക്കി. 

ത്രിപുരന്മാരുടെ ഓരോ പുരവും വിമാനപ്രകൃതത്തില്‍ സഞ്ചരിക്കുന്നവയാണ്. ആയിരം വര്‍ഷങ്ങള്‍കൂടുമ്പോള്‍ ഇവര്‍ ഒത്തുചേരും. അപ്പോള്‍  മാത്രമാണ്  ത്രിപുരനെ വധിക്കാന്‍ സാധ്യമാകുക. കാരണം ത്രിപുരന്മാരെ ഒറ്റ അസ്ത്രത്താല്‍ ഒരേ സമയത്തു മാത്രമേ വധിക്കാനാകൂ എന്ന് വരപ്രസാദമുള്ളതാണ്.  

ചണ്ഡന്‍, പ്രചണ്ഡന്‍, എന്നീ പുത്രന്മാര്‍ക്ക് ഓരോ ലോകത്തിന്റെയും ആധിപത്യം നല്‍കി അവര്‍ മൂന്നു പുരങ്ങളിലായി താമസിച്ചു വരികയായിരുന്നു. ഈ മൂന്നു പുരങ്ങളും ഒരുമിച്ചു വരുന്ന കാലത്തെ കാത്തിരിക്കുക മാത്രമേ ഇപ്പോള്‍ നിവൃത്തിയുള്ളൂ. 

അങ്ങനെയൊരു ഘട്ടം വരുമ്പോള്‍ സാക്ഷാല്‍  ശ്രീപരമേശ്വരന്‍ മറ്റ് എല്ലാ ദേവകളുടേയും ശക്തികളെ സമാഹരിച്ച് ത്രിപുരന്മാരെ ഒറ്റ അസ്ത്രത്തി

നാല്‍ വധിക്കും. 

അല്‍പം ആശ്വാസവുമായാണ് ദേവകള്‍ ഗണേശ സന്നിധിയില്‍ നിന്ന് മടങ്ങിയത്. 

 ( താരകാസുരന്റെ മക്കളാണ് ത്രിപുരന്മാര്‍ എന്ന് ചില പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ എന്നാല്‍ ഗുല്‍സമതന്റെ പുത്രനാണ് ത്രിപുരന്‍ എന്നാണ് ഗണേശപുരാണത്തിലെ പരാമര്‍ശം) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

Varadyam

കവിത: കണ്ണ്

Bollywood

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.