Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹേമദിന്റെ മൃഷ്ടാന്നം

സാവിത്രി by സാവിത്രി
Oct 26, 2019, 02:36 am IST
in Samskriti

ദാനങ്ങളില്‍ പ്രധാനം അന്നദാനമെന്ന് ബാബ എപ്പോഴും ഓര്‍മപ്പെടുത്തും. പ്രാര്‍ഥനയും ആരതിയും കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ക്ക് ബാബ അന്നദാനം നടത്തിയിരുന്നു.  ദ്വാരകാമായിയില്‍ രണ്ടു നിരയായി ഭക്തര്‍ ഇരിക്കും. അവര്‍ക്കിടയില്‍ ബാബയും. വൈവിധ്യമാര്‍ന്ന ഒരുപാട് വിഭവങ്ങളുണ്ടാകും സദ്യയ്‌ക്ക്. കുറേപ്പേര്‍ പുറത്തു കാത്തുനില്‍പ്പുണ്ടാകും. ബാബയുടെ കൈകൊണ്ടു നല്‍കുന്ന പ്രസാദമാണ് അവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടത്. 

സദ്യയില്‍ വിളമ്പുന്ന വിഭവങ്ങളെല്ലാം കുഴച്ചെടുത്ത മിശ്രിതമാണ് പ്രസാദം. അത് വലിയൊരു പാത്രത്തിലാക്കി ബാബയ്‌ക്കു മുമ്പില്‍ വയ്‌ക്കും.  ബാബ അതെടുത്ത് ഈശ്വരന് സമര്‍പ്പിക്കുന്നതായി സങ്കല്‍പ്പിക്കും. പിന്നീടത് ഭക്തര്‍ക്ക് നല്‍കും.  ഷാമയും നാനാസാഹെബ് നിമോന്‍കറുമായിരുന്നു ആ വിശിഷ്ടഭോജ്യം വിതരണം ചെയ്തിരുന്നത്. 

‘സായ് സദ്ചരിത’ കര്‍ത്താവും ബാബയുടെ ഭക്തനുമായിരുന്ന ഹേമദ്പാന്ത് ഒരിക്കല്‍ ഈ പന്തിയിലിരുന്ന്  മൃഷ്ടാന്നം കഴിച്ചു. ഹേമദ്  കഴിക്കുന്നത് ബാബ  സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. വയറു നിറഞ്ഞ് ശ്വാസം വിടാന്‍ പോലുമാകാത്ത അവസ്ഥയില്‍  ഇരിക്കുന്ന ഹേമദ്പാന്തിനു നേരെ ബാബ ഒരു കപ്പ് സംഭാരം നീട്ടി. കണ്ടപ്പോള്‍ കൊതി വന്നെങ്കിലും ഇനിയൊന്നും കഴിക്കാന്‍ വയറ്റില്‍ സ്ഥലമില്ലെന്ന സങ്കടത്തോടെ ഹേമദ് ആ കപ്പു വാങ്ങി ഒരിറക്ക് മാത്രം കുടിച്ചു.  പ്രത്യേകം തയ്യാറാക്കിയ ആ സംഭാരത്തിന് നല്ല സ്വാദുണ്ടായിരുന്നു. 

പക്ഷേ എന്തു ചെയ്യും!  എങ്ങനെ കഴിക്കും? ഹേമദിന്റെ കൊതി കണ്ട ബാബ പറഞ്ഞു, ‘ ഒന്നും സംഭവിക്കില്ല. അതു മുഴുവന്‍  കുടിച്ചോളൂ. ഇനിയൊരിക്കല്‍ അതിനു പറ്റുമെന്നു തോന്നുന്നില്ല.’  ആ പറഞ്ഞതിന്റെ  ദ്വയാര്‍ഥം വൈകാതെ എല്ലാര്‍ക്കും ബോധ്യമായി. പിന്നീടൊരിക്കലും ആ സദ്യയില്‍ പങ്കാളിയാകാന്‍ ഹേമദിനു കഴിഞ്ഞില്ല. 

നാളുകള്‍ക്കകം അദ്ദേഹം മരിച്ചു. എങ്കിലും സ്വാദിഷ്ഠമായൊരു ‘വിഭവം’ അദ്ദേഹം സായ് ഭക്തര്‍ക്കായി ബാക്കിവച്ചിരുന്നു. അമൃതമായി വായിച്ചു നുകരാന്‍ ബാബയുടെ ആനന്ദലീലകള്‍ നിറച്ച ‘സായ്‌സദ്ചരിത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

India

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു
India

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

India

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

India

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.