Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുണവൃത്തി നിരൂപണം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Sep 16, 2019, 03:00 am IST
in Samskriti

കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു:-

സത്വഗുണം എങ്ങനെ ഉണ്ടാകുമെന്നു പറയാം.  നല്ല കര്‍മ്മങ്ങള്‍ ചെയ്യുകയും ഭക്തിയോടുകൂടി അപേക്ഷയില്ലാതെ എന്നെത്തന്നെ സേവിക്കുകയും ചെയ്യുന്നവന് സത്വഗുണമുണ്ടാകും.  ദേവന്മാരും മനുഷ്യരും സ്ത്രീയായാലും പുരുഷനായാലും വിഷയസുഖത്തിലുള്ള ആഗ്രഹത്തോടുകൂടി താല്പര്യപൂര്‍വം  സ്വകര്‍മ്മങ്ങളെക്കൊണ്ട് എന്നെ പൂജിക്കുന്നവര്‍ക്ക് രാജസവൃത്തി കിട്ടും.  അന്യനെ ഉപദ്രവിക്കുന്നതില്‍ താല്പര്യമുള്ളവന്‍ തമോഗുണത്തോടുകൂടിയവനുമാകും.  ഇങ്ങനെയുള്ള സാത്വികരാജസതാമസഗുണങ്ങള്‍ എനിക്ക് അല്പവുമില്ല.  അവ ജീവനേ ഉള്ളു.   മനസ്സിലുണ്ടാകുന്ന ഈ ഗുണകര്‍മ്മങ്ങളെക്കൊണ്ട് മനസ്സില്‍ പ്രതിബിംബിക്കുന്ന ജീവന്‍ ബദ്ധനായി വരുന്നു.

രജസ്സ് സത്വത്തെയും തമസ്സിനെയും വിജയിക്കുമ്പോള്‍ വിഷയാസക്തി, ഭേദബുദ്ധി, ശക്തി, പ്രവൃത്തി, കീര്‍ത്തി, ഐശ്വര്യം, ദുഃഖം എന്നിവ ഒത്തുചേര്‍ന്ന് മനുഷ്യനെ കാണാം.  തമസ്സ് മറ്റു രണ്ട് ഗുണത്തെയും ജയിക്കുമ്പോള്‍ ശോകം, മോഹം, സംഭ്രമം, ഉറക്കം, അന്യോപദ്രവകരമായ പ്രവൃത്തി, അത്യാശ എന്നിവ ചേര്‍ന്ന് മനുഷ്യനെക്കാണാം.  മനസ്സില്‍ പ്രസന്നത, ഇന്ദ്രിയ നിയന്ത്രണം, ശരീരനാശത്തില്‍ ഭയമില്ലായ്‌മ, അനാസക്തി ഈ ഗുണങ്ങളുള്ളവന്‍ വര്‍ദ്ധിച്ച സാത്വികഗുണമുള്ളവനാണ്.  അവന്‍ എന്നില്‍ എത്തിച്ചേരുകയും ചെയ്യും.

ചപലബുദ്ധിയായി മാനസം, ഇന്ദ്രിയങ്ങള്‍ എന്നിവയെ ശാന്തമാക്കീടാതെ ഓരോരോ പ്രവൃത്തികളെക്കൊണ്ട് എപ്പോഴും വികാരമാര്‍ന്ന് ശരീരാംഗങ്ങള്‍ക്ക് അസ്വാസ്ഥ്യവും ഉള്ളില്‍ ഭ്രമവുമായി നടക്കുന്നവന്‍ രാജസലക്ഷണങ്ങളുള്ളവനാണ്.  നല്ലവണ്ണം തളര്‍ന്നവനും മനംകെട്ടവനും വിവേചനശക്തിയില്ലാത്തവനും ലീനചിത്തനും വിഷാദിയും താമസലക്ഷണമാര്‍ന്നവനെന്നും ധരിക്കുക.  സത്വഗുണം വര്‍ദ്ധിച്ചാല്‍ ദേവന്മാര്‍ക്കും രജോഗുണം സിദ്ധിച്ചാല്‍ രാക്ഷസന്മാര്‍ക്കും ക്രമാതീതമായി ശക്തി വര്‍ദ്ധിച്ചുവരും.  സത്വാധിക്യത്താല്‍ അവസ്ഥ ജാഗ്രത്തും രാജസാധിക്യത്താല്‍ സ്വപ്‌നാവസ്ഥയും താമസാധിക്യത്താല്‍ സുഷുപ്തിയും ഇവ മൂന്നിലും സദാ വ്യാപിച്ചിരിക്കുന്നത് തുര്യ*വുമാകുന്നു.

(*തുര്യം- നാലാമത്തെ അവസ്ഥ.)

                                                                                                                                             9497225961

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.