Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗന്ദര്യലഹരി 100

സൗന്ദര്യലഹരി

ശ്രീകുമാരമേനോന്‍ by ശ്രീകുമാരമേനോന്‍
Sep 8, 2019, 03:00 am IST
in Samskriti

പ്രദീപജ്വാലാഭിര്‍ ദിവകരനീരാജനവിധിഃ

സുധാസൂതേശ്ചന്ദ്രോപലജലലവൈരര്‍ഘ്യരചനാ

സ്വകീയൈരംഭോഭിഃ സലിലനിധിസൗഹിത്യകരണം

ത്വദീയാഭിര്‍വാഗ്ഭിസ്തവ ജനനി വാചാം സ്തുതിരിയം

വാചാം ജനനി – വാക്കുകളുടെ അമ്മയായ ദേവീ!

പ്രദീപ ജ്വാലാഭിഃ – സ്വന്തം കൈവിളക്കിന്റെ ജ്വാലകൊണ്ട്

ദിവസകര നീരാജനവിധിഃ – സൂര്യദേവന് നീരാജനം ചെയ്യുന്നതുപോലെയും

ചന്ദ്രോപലജലലവൈഃ – ചന്ദ്രകാന്തക്കല്ലില്‍നിന്നും ഊറുന്ന ജലത്താല്‍

സുധാസൂതേ – അമൃത കിരണനായ ചന്ദ്രന്

അര്‍ഘ്യരചനാ – അര്‍ഘ്യം അര്‍പ്പിക്കുന്നുപോലെയും

സ്വകീയൈഃ അംഭോഭി – തന്റേതായ ജലങ്ങളാല്‍

സലിലനിധി സൗഹിത്യകരണം – സമുദ്രത്തിന് തര്‍പ്പണം ചെയ്യുന്നതുപോലെയും.

ത്വദീയാഭി വാഗ്ഭി തവ ഇയം സ്തുതി – അവിടുത്തെത്തന്നെ വാക്കുകളെക്കൊണ്ട് ഈ സ്തുതി (രചിക്കപ്പെട്ടിരിക്കുന്നു.)

വാക്കുകള്‍ക്ക്  അമ്മയായ അല്ലയോ ദേവീ! സ്വന്തം ദീപജ്വാലത്തെക്കൊണ്ട് സൂര്യന് നീരാജനം ചെയ്യുന്നതുപോലെയും, ചന്ദ്രകാന്തക്കല്ലില്‍നിന്നൂറുന്ന ജലംകൊണ്ട് ചന്ദ്രന് അര്‍ഘ്യം അര്‍പ്പിക്കുന്നതുപോലെയും, സമുദ്രജലംകൊണ്ട് സമുദ്രത്തിന് തര്‍പ്പണം ചെയ്യുന്നതുപോലെയും, നിന്തിരുവടിയുടെ തന്നെ വാക്കുകളെക്കൊണ്ട് ഈ സ്തുതിയും രചിക്കപ്പെട്ടിരിക്കുന്നു.

ലേഖകന്റെ സൗന്ദര്യലഹരീസപര്യ ഇവിടെ സമ്പന്നമാകുന്നു. സൗന്ദര്യലഹരിയോടും തത്കര്‍ത്താവായ ആചാര്യസ്വാമികളോടും എത്രകണ്ട് നീതിപുലര്‍ത്താനായിട്ടുണ്ട് എന്നെനിക്കറിയില്ല. പൂര്‍വ്വസൂരികളുടെ വ്യാഖ്യാനങ്ങളും മറ്റു  വിദ്വാന്മാരുടെ ഉപദേശങ്ങളും എനിക്ക് സഹായം ചെയ്തിട്ടുണ്ട്.

മഹാകവി കാളിദാസന്‍ പറഞ്ഞതുപോലെ 

”പ്രാംശു ലഭ്യേ ഫലേ ലോഭാ-

ദുദ്ബാഹുരിവ വാമനഃ എന്നേയുള്ളൂ ഈ രചന കുറച്ചുപേര്‍ക്കെങ്കിലും പ്രയോജകീഭവിച്ചിട്ടുണ്ടെങ്കില്‍, ധന്യോഹം.

ദൂരീകരോതുദുരിതം

ഗൗരീചരണപങ്കജം.

                                                                                                                                                             8547108794

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

Varadyam

കവിത: കണ്ണ്

Bollywood

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.