Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപമകറ്റാന്‍ ഋഷിപഞ്ചമി

ഉമ by ഉമ
Sep 3, 2019, 01:26 am IST
in Samskriti

സപ്തര്‍ഷികളുടെ അനുഗ്രഹത്തിനായി സ്തീകള്‍  ഉപവസിക്കുന്ന ദിവസം ഋഷിപഞ്ചമി . കാശ്യപന്‍, വിശ്വാമിത്രന്‍, ജമദഗ്നി, അത്രി, ഗൗതമന്‍, ഭരദ്വാജന്‍, വസിഷ്ഠന്‍ എന്നീ  ഋഷികളെ പൂജിച്ചും ഉപവസിച്ചും രജസ്വലാദോഷങ്ങള്‍ തീര്‍ന്ന് മനസ്സിനും ശരീരത്തിനും പാപമോചനം സിദ്ധിക്കുമെന്നാണ് വിശ്വാസം. വസിഷ്ഠ പത്‌നിയായ അരുന്ധതിക്കും ഇന്ന് പ്രത്യേക പൂജകള്‍ നടത്തും.  

ഭാദ്രപാദത്തിലെ പഞ്ചമിനാളാണ് ഋഷിപഞ്ചമിയെന്ന് അറിയപ്പെടുന്നത്. അതായത് വിനായകചതുര്‍ഥിയുടെ തൊട്ടടുത്ത നാള്‍. 

 ഉപവാസത്തിനും പൂജകള്‍ക്കും  നിയതമായ ചിട്ടകളുണ്ട്. കുളിച്ച് ശരീരശുദ്ധിവരുത്തണം. ചിലയിടങ്ങളില്‍ ആനയുടെ കാല്‍പാദങ്ങളിലെ മണ്ണെടുത്ത് ദേഹത്തു തേച്ചാണ് ഋഷിപഞ്ചമിക്ക് സ്ത്രീകള്‍ കുളിക്കാറുള്ളത്. കുളികഴിഞ്ഞ് പൂജയ്‌ക്കുള്ള ഒരുക്കങ്ങള്‍.  വലിയൊരു മരപ്പലകയില്‍ അരികൊണ്ട് കൂമ്പാരങ്ങളുണ്ടാക്കും. സ്പ്തര്‍ഷികള്‍ക്കും അരുന്ധതിക്കുമായി എട്ട് അരിക്കൂനകള്‍. ഓരോന്നിനും മീതെ  ഓരോ അടയ്‌ക്കയും വെയ്‌ക്കും. അതുകഴിഞ്ഞാണ് പൂജ. അരുന്ധതിയെ പ്രീതിപ്പെടുത്താനായി 16 തരം വസ്തുക്കള്‍ പൂജയ്‌ക്കൊരുക്കുന്നു. പൂജകഴിയുമ്പോള്‍ അടയ്‌ക്കയെടുത്ത് വെള്ളത്തിലൊഴുക്കും. സ്ത്രീകള്‍ ആ ദിവസം പഴങ്ങളും പച്ചക്കറികളും മാത്രമാണ് ഭക്ഷിക്കുക.

ഉത്തരേന്ത്യക്കാരുടെ ആചാരമായ ഋഷിപഞ്ചമിക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നത്  മറാഠികളാണ്. 15 തരം പച്ചക്കറികള്‍ എരിവും പുളിയും പേരിനു മാത്രം ചേര്‍ത്തുണ്ടാക്കുന്ന ഋഷിപഞ്ചമി ബജി മറാഠികളുടെ പ്രിയവിഭവമാണ്. ബജിയുണ്ടാക്കാന്‍  തെരഞ്ഞെടുക്കുന്ന പച്ചക്കറികള്‍ക്കുമുണ്ട്. പ്രത്യേകത. കാളകളെക്കൊണ്ട് നിലമുഴുത്  വിളയിച്ചെടുക്കുന്ന പച്ചക്കറികളൊന്നും ഇതിന് ഉപയോഗിക്കാറില്ല. പൗരാണിക കാലത്ത് ഋഷിവര്യന്മാര്‍ ഉണ്ടാക്കിയിരുന്ന ലളിതവും ആരോഗ്യകരവുമായ ഭക്ഷണങ്ങളുടെ പ്രതീകമായാണ് ബജിയുണ്ടാക്കുന്നത്. മറ്റുള്ളവര്‍ അത്യധ്വാനം ചെയ്യുന്നതിന്റെ ഫലം ഋഷിമാര്‍ അനുഭവിക്കാറില്ല. കാളകളെക്കൊണ്ട് ഉഴുതുമറിച്ച മണ്ണില്‍ വിളഞ്ഞതൊന്നും ഋഷിപഞ്ചമിബജിക്ക് എടുക്കാത്തത് അതിനാലത്രേ. അടുക്കളമുറ്റത്ത്  സ്വയം നട്ടുനനച്ചുണ്ടാക്കിയതേ ഉപയോഗിക്കാറുള്ളൂ. പാചകം ചെയ്യുന്നത്  മണ്‍പാത്രങ്ങളില്‍.  ഓരോ പച്ചക്കറിയും പ്രത്യേകമായി വേവിച്ചെടുക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.