Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാണാതായ പാദുകങ്ങള്‍

സാവിത്രി by സാവിത്രി
Aug 30, 2019, 09:44 pm IST
in Samskriti

മുംബൈ സ്വദേശിയായ ഹരി കനോബ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ബാബയുടെ അത്ഭുതകൃത്യങ്ങളെക്കുറിച്ച് കേട്ടത്. ഹരിക്ക്   അതിലൊന്നും വിശ്വാസം വന്നില്ല. ബാബയെ ഒന്ന് പരീക്ഷിക്കണമെന്ന് തോന്നി. അദ്ദേഹം കുറച്ചു സുഹൃത്തുക്കള്‍ക്കൊപ്പം ഷിര്‍ദിയിയിലേക്ക് പുറപ്പെട്ടു. കിന്നരി തലപ്പാവും പുതിയൊരു ജോഡി ചെരിപ്പും വാങ്ങി ധരിച്ച് പ്രൗഢിയോടെയായിരുന്നു ബാബയെ കാണാനിറങ്ങിയത്.    

ദ്വാരകാമായിയിലെത്തി ബാബയെ കണ്ടു. അദ്ദേഹത്തിന്റെ പാദങ്ങള്‍ വണങ്ങണമെന്നു തോന്നി. പക്ഷേ പുതുപുത്തന്‍  ചെരിപ്പ് എവിടെ അഴിച്ചു വെയ്‌ക്കും എന്നതായിരുന്നു പ്രശ്‌നം. ദ്വാരകാമായിയുടെ മുറ്റത്തിന്റെ മൂലയ്‌ക്കൊരിടത്ത് അത് മാറ്റി വെച്ചു. അകത്തു കയറി ബാബയെ വണങ്ങി. പ്രസാദമായി ഉദി( ഭസ്മം) വാങ്ങി. കുറച്ചു നേരം അവിടെ തങ്ങിയ ശേഷം തിരിച്ചിറങ്ങി. ചെരിപ്പു വെച്ചിടത്തു നോക്കിയപ്പോള്‍ അതവിടെ കാണാനില്ല. കുറേനേരം അവിടെയെല്ലാം തിരഞ്ഞു. കണ്ടില്ല. നിരാശനായി മടങ്ങി. തിരികെ ലോഡ്ജിലെത്തിയിട്ടും പുതു പുത്തന്‍ ചെരിപ്പ് കാണാതായ വിഷമം ഹരി കനോബയെഅലട്ടിക്കൊണ്ടിരുന്നു.

കുളികഴിഞ്ഞ് വീണ്ടും ദ്വാരകാമായിയില്‍ തിരികെയെത്തി ഭക്ഷണം കഴിക്കാനിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുട്ടി ഒരു നീളന്‍ വടിയില്‍  ചെരിപ്പും തൂക്കിക്കൊണ്ട് ദൂരെ നിന്ന് വരുന്നത് കനോബ കണ്ടു. ഭക്ഷണം കഴിച്ച്  കൈകഴുന്നവരോട് അവന്‍ ഇങ്ങനെ പറയുന്നതു കേട്ടു. ഈ ചെരിപ്പ് എന്റെ കൈയില്‍ തന്നത് ബാബ തന്നതാണ്. ഇതുമായി തെരുവിലിറങ്ങി നിന്ന്    ഉറക്കെ വളിച്ചു പറയാന്‍ ഏല്‍പ്പിച്ചിരിക്കയാണ്. ‘  ഹരീ കാ ബേട്ടാ ജരീ കാ  ഫേട്ടാ ‘  എന്ന് ഉറക്കെ വളിച്ചു പറയാന്‍ ഏല്‍പ്പിച്ചിരിക്കയാണ്. 

അതു മാത്രമല്ല, ഈ ചെരുപ്പിന് അവകാശം പറഞ്ഞു വരുന്നയാളോട് പേര് ഹരി തന്നെയാണോ എന്നും ‘ക ‘ ( കനോബ) യുടെ മകനാണോയെന്നും  പ്രത്യേകം ചോദിക്കണമെന്നും ബാബ പറഞ്ഞിട്ടുണ്ട്. കിന്നരിയുള്ള തലപ്പാവു ധരിച്ചയാളാവും ഈ ചെരിപ്പിന്റെ അവകാശിയെന്നും ബാബ പറഞ്ഞു. ചെരിപ്പുമായി വന്ന കുട്ടി ആള്‍ക്കൂട്ടത്തോട് സംസാരിച്ചതെല്ലാം ഹരി കേട്ടു. അവിശ്വസനീയം!  എന്റെ പേര്, അച്ഛന്റെ പേര് ഇതെല്ലാം ബാബ എങ്ങനെ അറിഞ്ഞു! 

ഹരി ഓടി കുട്ടിക്ക് അരികിലെത്തി. തന്റെ ചെരിപ്പാണിതെന്ന് വസ്തുതകള്‍ നിരത്തി അദ്ദഹം പറഞ്ഞു.ഹരിയുടെ കിന്നരി തലപ്പാവു കൂടി കണ്ടതോടെ കുട്ടി ഒട്ടും സംശയിക്കാതെ ചെരിപ്പുകള്‍ നല്‍കി. 

ബാബയെ പരീക്ഷിക്കാനിറങ്ങിയ നിമിഷത്തെ ഹരി  ശപിച്ചു.  തലപ്പാവ് ബാബ കണ്ടിരിക്കാം. ചെരിപ്പ് അഴിച്ചു വയ്‌ക്കുന്നത് കാണുക ബുദ്ധിമുട്ടാണ്. എങ്കിലും അതും കാണാനിടയായെന്നു വരാം. പക്ഷേ തന്റെയും അച്ഛന്റേയും പേരെങ്ങനെ അറിഞ്ഞു? ത്രികാലജ്ഞാനി.  എല്ലാമറിയുന്നവന്‍. എല്ലാ പരീക്ഷണങ്ങള്‍ക്കും അതീതന്‍. അതെ അതാണു ബാബ!  ഹരിയ്‌ക്കത് ബോധ്യപ്പെട്ടു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

World

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.