Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂറോളം കുടുംബങ്ങളുടെ പ്രാർത്ഥനയ്‌ക്ക് ജന്മഭൂമി വാർത്ത തുണയായി; മദപുരം പാറക്വാറിയിലെ ഖനനം താത്കാലികമായി നിർത്തിവച്ചു

എസ്. ശരത് by എസ്. ശരത്
Aug 14, 2019, 11:46 am IST
in Kerala

തിരുവനന്തപുരം: പ്രകൃതിദുരന്തത്തിൽ നൂറോളം ജീവനുകൾ പൊലിയുമ്പോഴും എന്തും സംഭവിക്കാമെന്ന് ഭയന്ന് വിറച്ചു പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന വെമ്പായം മദപുരത്തെ നൂറോളം കുടുംബങ്ങൾക്ക് തുണയായി ജന്മഭൂമി വാർത്ത. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ കാറ്റിൽ പറത്തി വെമ്പായം മദപുരം പ്രദേശങ്ങളിൽ വ്യാപക പാറ ഖനനം നടത്തിയ പാറക്വാറികളിലാണ് ഖനനം നിർത്തിവയ്‌ക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യേഗസ്ഥർ ഉത്തരവ് നൽകിയത്. 

കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച  വാർത്തയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്  പരിശോധനയ്‌ക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. തുടർന്ന് ജില്ലാ ജിയോളജിസ്റ്റ് ഗീതയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാർ അടങ്ങിയ സംഘമാണ് പരിശോധനടത്തിയത്. പരിശോധയിൽ പാറയിലെ ഖനനം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. ക്വാറി ഉടമങ്ങൾ സമീപത്തെ സർക്കാർ ഭൂമി കയ്യേറ്റം നടത്തിയെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. താല്കാലികമായി ഖനനം നിർത്തിവയ്ച്ച് വേണ്ടത്ര രേഖകൾ ഓഫീസിൽ ഹാജരാക്കാനും ജില്ലാ ജിയോളജിസ്റ്റ് ക്വാറി ഉടമകളോട് ആവശ്യപ്പെട്ടു. എന്നാൽ കേരളമാകെ പ്രകൃതിക്ഷോഭങ്ങൾ അലയടിക്കുമ്പോഴും മനുഷ്യ ജീവനുകളെ വകവയ്‌ക്കാതെ  ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ ലംഘിച്ചും. അനധികൃത പാറ ഖനനം നടത്തിയ  മദപുരത്തെ ക്വാറി ഉടമകൾക്കെതിരെ പിഴയുൾപ്പെടെ ഇടാക്കി കടുത്ത നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നെടുമങ്ങാട് താലൂക്കിലെ അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ള മാണിക്കൽ, വെമ്പായം പഞ്ചായത്തുകളിൽ മദപുരം, ചീരാണിക്കര പ്രദേശത്തെ ക്വാറികളിലെ പ്രവർത്തനമാണ് നാട്ടുകാരെ ദുരന്തത്തിലാക്കിയിരുന്നത്. വളരെ പ്രശസ്തമായ ചരിത്ര പ്രാധാന്യമുള്ള തമ്പുരാൻ തമ്പുരാട്ടിപ്പാറയും ഇടിയെയാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് പ്രകൃതി ഭംഗിയായ കാഴ്ച കാണാൻ മറ്റ് സ്ഥലങ്ങളിൽ നിന്നും നിരവധിപ്പേരാണ് ഇവിടെ എത്താറുള്ളത്. വികസത്തിന് സർക്കാർ പദ്ധതികൾ ഉണ്ടെങ്കിലും പലതും നിലച്ച അവസ്ഥയാണ്. പദ്ധതികൾ പലതും നിലച്ചതോടെ സമീപത്തെ പാറ ഉടമകൾ സർക്കാർ ഭൂമിയെ കൈയ്യേറ്റം ചെയ്തന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നാൽ പാറയ്‌ക്ക് സമീപത്തെ കുടുംബങ്ങൾക്ക് നേരെ ഗുണ്ടാസംഘങ്ങൾ അക്രമണം അഴിച്ച് വിടാറാണ് പതിവെന്ന് പ്രദേശവാസികൾ പറയുന്നു. 

 സുരക്ഷാ പ്രാധാന്യം നൽകാതെയുള്ള ക്വാറിയുടെ പ്രവർത്തനം നാട്ടുകാരെ എന്നും ദുരിതത്തിലാഴ്‌ത്തുന്നു. പാറ പൊട്ടിക്കുമ്പോൾ ഭൂമിയിൽ അമിതമായ ചലനങ്ങൾ ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇടയ്‌ക്കിടെ പാറ പാളികളായി അടർന്ന് വീഴ്ന്ന് അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. കൊള്ളലാഭത്തിനായി പ്രക്യതിയെ അമിതമായി ചൂഷണം ചെയ്യുന്നതോടെ ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന ഭയത്തോടെ പേടിച്ചാണ് മലയ്‌ക്ക് താഴ് വാരത്തെ നൂറോളം കുടുംബങ്ങൾ കഴിയുന്നത്. പാറ ഖനനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും പൊടിപടലങ്ങളും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. 

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ക്വാറി പ്രവര്‍ത്തിക്കരുതെന്നാണു നിയമമെങ്കിലും ഇവിടെ അതൊന്നും ബാധകമല്ലെന്നാണു പറയുന്നത്. ഇവിടെ പ്രത്യേക തരത്തിലുള്ള ചുടുകാറ്റു വീടുകളിലേക്കു വീശുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. പാറ പൊട്ടുമ്പോഴുള്ള ശബ്ദവും കമ്പനവും വെടി മരുന്നിന്റെ ഗന്ധവും ചെറിയ കുട്ടികളില്‍ കേള്‍വിക്കുറവ്, ആസ്തമ തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്നതായും പരാതികളുണ്ട്. പാറ ക്വാറിയിൽ ഭീമൻ വാഹനങ്ങളുടെ യാത്ര പ്രദേശത്തെ റോഡ് ഗതാഗതത്തെയും താറുമാറാക്കുന്നതായും പരാതിയുടെ പ്രദേശത്തെ റോഡുകൾ പൊട്ടിപ്പൊളിയുന്നതും പതിവാകുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.