Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലവണാസുരന്റെ അതിക്രമങ്ങള്‍

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 10, 2019, 11:45 pm IST
in Samskriti

മധുവിന് ലവണന്‍ എന്നൊരു പുത്രനുണ്ടായി. ബാല്യംമുതല്‍ അവന്‍ പരമദുഷ്ടനായിരുന്നു. സാധുക്കളെ കണ്ടമാനം ഉപദ്രവിച്ചു. പിതാവ് പലതരത്തില്‍ ശിക്ഷിച്ചിട്ടും അവന്റെ സ്വഭാവം മാറിയില്ല. ഗത്യന്തരമില്ലാതെ ശൂലം പുത്രനെ ഏല്പിച്ചിട്ട് അസുരന്‍ കാട്ടില്‍ തപസ്സുചെയ്യാന്‍ പോയി. ലവണനാകട്ടെ ശൂലത്തിന്റെ ബലത്താല്‍ ഭൂലോകവാസികളെ കണക്കില്ലാതെ ഉപദ്രവിക്കാന്‍ തുടങ്ങി. ശൂലം കൈവശമുള്ളതിനാല്‍ അവനെ ആര്‍ക്കും നിഗ്രഹിക്കാനും സാധിക്കുകയില്ല. ഭഗവാന്‍ രാമന്‍ അവനെ വധിച്ച് മധുവനം ശുദ്ധമാക്കണം. ഇതായിരുന്നു കാഞ്ചനാദി മുനിമാരുടെ ആവശ്യം. 

ആ ദുഷ്ടനെ വധിച്ച് നിങ്ങളെ ഞാന്‍ രക്ഷിക്കാം എന്ന് രാമന്‍ ഉറപ്പുനല്‍കി. അനുജന്മാരെ വിളിച്ച് നിങ്ങളില്‍ ആരാണ് ലവണാസുരനെ വധിക്കാന്‍ മുനിമാരോടൊപ്പം പോകുന്നത്? എന്നു ചോദിച്ചു. അതുകേട്ട് ഭരതന്‍ പോകാമെന്നു പറഞ്ഞെങ്കിലും ശത്രുഘ്‌നന്‍ അതു സമ്മതിച്ചില്ല. ശ്രീരാമന്‍ വനവാസത്തിനുപോയപ്പോള്‍ രാജ്യത്തെ പാലിച്ചത് ജ്യേഷ്ഠന്‍ ഭരതനാണ്. ശ്രീരാമനോടൊപ്പം താമസിച്ച് വനവാസവും ചെയ്തത് ലക്ഷ്മണജ്യേഷ്ഠനാണ്. അതിനാല്‍ ലവണാസുരനെ വധിക്കാന്‍ ഞാന്‍ പോകാം. ശരി. എങ്കില്‍ നീ പോയി ലവണാസുരനെ വധിച്ചിട്ട് മധുകാനനം ഒരു രാജ്യമാക്കണം. അവിടെ നീതന്നെ രാജാവായി വാഴണം, അതിന് നിന്നെ ഞാനിപ്പോള്‍ മധുകാനനത്തിലെ രാജാവായി അഭിഷേകം ചെയ്യാന്‍ പോകുന്നു.അഭിഷേകത്തിന്  ശത്രു ഘ്‌നന്‍ ആദ്യം വിസമ്മതിച്ചു. ശ്രീരാമന്‍ അതു വകവയ്‌ക്കാതെ വസിഷ്ഠന്‍ തുടങ്ങി ആചാര്യന്മാരെ വരുത്തി ശത്രുഘ്‌നന് അഭിഷേകം നടത്തി. ലവണാസുരനുമായി യുദ്ധം ചെയ്യുമ്പോള്‍ ശിവന്‍കൊടുത്ത ശൂലം കൈയിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലവണന്‍ മാംസം അന്വേഷിച്ചു പുറത്തുപോയിട്ടു മടങ്ങിവരുമ്പോള്‍ ഗോപുരദ്വാരത്തില്‍ തടഞ്ഞുനിറുത്തി വധിക്കണം എന്നും രാമന്‍ ഉപദേശിച്ചു. കൂടാതെ പണ്ട് മധുകൈടഭന്മാരെ വധിക്കാന്‍ നിര്‍മ്മിച്ച അസ്ത്രം തന്റെ കൈയിലുണ്ടെന്നും അതുകൊണ്ട് ലവണനെ വധിക്കണമെന്നും നിര്‍ദ്ദേശിച്ച്  അസ്ത്രവും നാലായിരം കുതിരകളും നൂറായിരം കാലാളുമടങ്ങുന്ന സൈന്യത്തേയും വിട്ടുകൊടുത്തു. 

                                                                                                                                             (തുടരും)

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.