Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശൈശവ സംസ്‌കാരം

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Aug 8, 2019, 09:24 pm IST
in Samskriti

 

ദശരഥരാജകുമാരന്മാരുടെ അകക്കണ്ണു തുറപ്പിക്കാന്‍ ബാല്യകൗമാരങ്ങളിലെത്തിയ ആശാന്മാര്‍ നിരവധി. അവരെയെല്ലാവരും തന്നെ ഋഷീശ്വരന്മാരും. കുലഗുരുവായ വസിഷ്ഠനാണ് ഒന്നാമത്. സുമന്ത്രരൊത്ത് പഠനയാത്ര നടത്തി അയോധ്യയില്‍ തിരിച്ചെത്തിയ രാമനില്‍ വലിയ മാറ്റങ്ങള്‍. മകന്‍ ശാന്തനും നിശ്ശബ്ദനുമായതില്‍ രക്ഷിതാക്കള്‍ കഠിനമായി വ്യസനിച്ചു. ഒരു കേവല ബാലനില്‍ ഒരിക്കലും ഉണ്ടാവാനിടയില്ലാത്ത അസംഖ്യം സന്ദേഹങ്ങള്‍ രാമനില്‍. 

ആരാണ് അമ്മ?  ആരാണ് മകന്‍? ശരീരം എന്താണ്?  വസ്തുനിഷ്ഠമായ ലോകം സത്യമാണോ? സന്ദേഹനിവാരണത്തിന് കുലഗുരു തന്നെയെത്തി. ശ്രീരാമനും വസിഷ്ഠ മഹര്‍ഷിയും നടത്തിയ ആശയസംവാദം, യോഗവാസിഷ്ഠം എന്ന് അറിയപ്പെടുന്നു. രാമഗീതയെന്ന് വ്യവഹരിക്കുന്നതും ഇതു തന്നെ. 

വിശ്വാമിത്ര മഹര്‍ഷി  ഒരുനാള്‍ അയോധ്യയിലെത്തി യാഗരക്ഷാര്‍ഥം രാമലക്ഷ്മണന്മാരെ വിട്ടുതരണമെന്ന് ദശരഥമഹാരാജാവിനോട് അഭ്യര്‍ഥിച്ചു. ദശരഥന്‍ പറഞ്ഞു: ‘ഋഷേ എന്റെ രാമന് പതിനാറു വയസ്സു തികഞ്ഞിട്ടില്ല.’ധര്‍മസങ്കടത്തിലായ മഹാരാജാവിനോട് വസിഷ്ഠന്‍ ഇങ്ങനെ പറഞ്ഞു: ‘വിശ്വാമിത്രന്‍ ഭവാനോട് പുത്രനെ യാചിക്കുന്നത് പുത്രന്റെ നന്മയ്‌ക്കു വേണ്ടിയാണ്’. രാമലക്ഷ്മണന്മാര്‍ വിശ്വാമിത്രനെ പിന്തുടര്‍ന്ന് സരയുവിന്റെ ദക്ഷിണ തടത്തിലെത്തി. 

കഥകള്‍ പറഞ്ഞും കാര്യങ്ങളറിഞ്ഞും ചരിത്രപഥങ്ങള്‍ കണ്ടും മുത്തച്ഛനും പേരക്കുട്ടികളും പോലെയുള്ള കാല്‍നടയാത്ര. ആദ്യദിനം തന്നെ സദ്ഗുരുനാഥന്‍, രണ്ടു വിദ്യകള്‍ കുമാരന്മാര്‍ക്ക് ഉരുവിട്ട് ഉറപ്പിച്ചു കൊടുത്തു. ബലയും അതിബലയും. വിശപ്പും ദാഹവും ഇല്ലാതാകുന്ന ഒറ്റമൂലികളെന്ന നിലയില്‍ മാത്രമാണ് പില്‍ക്കാല രാമായണ കഥാകാരന്മാര്‍ ഈ മന്ത്രങ്ങളെ പരിഗണിച്ചത്. മന്ത്രഗുണങ്ങളെ വാല്‍മീകി മഹര്‍ഷി പരിമിതപ്പെടുത്തിയിട്ടില്ല. മന്ത്രഗുണങ്ങളിങ്ങനെ:  ഉറക്കത്തില്‍ പോലും രാക്ഷസര്‍ അടുത്തെത്തില്ല. മൂന്നു ലോകങ്ങളിലും അതുല്യബലവാന്മാരാകും. എന്തിലും അന്തിമവിജയമുണ്ടാകും. 

ദാക്ഷിണ്യം, സൗന്ദര്യം, ബുദ്ധി എന്നിവ പ്രവൃദ്ധമാകും., വിശപ്പും ദാഹവും ഇല്ലാതാകും. സരയൂ തീരത്തവര്‍ അന്തിയുറങ്ങി. ഹംസതൂലികാശയ്യ വെടിഞ്ഞ് വെറും പുല്‍പ്പരപ്പില്‍. രാവിലെ വിശ്വാമിത്രന്‍ വിളിച്ചുണര്‍ത്തുന്നു. 

 കൗസല്യാ സുപ്രജാ രാമ

 പൂര്‍വസന്ധ്യാ പ്രവര്‍ത്തതേ

 ഉത്തിഷ്ഠ നരശാര്‍ദൂല

 കര്‍ത്തവ്യം ദൈവമാഹ്നികം

‘കൗസല്യാ സുതനായ രാമാ, നേരം വെളുപ്പായി. എഴുന്നേല്‍ക്കൂ വീരാ, പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കൂ’.

ആര്‍ഷകുലങ്ങളിലെല്ലാം പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും ഭഗവദ്വചനങ്ങള്‍ മുഴങ്ങിയിരുന്നു. കുട്ടികള്‍ അവ കണ്ടും കേട്ടും വളരുകയായി. അങ്ങനെ വളരുമ്പോള്‍, വിശാല മാനുഷ്യകത്തിന്റെ പ്രതീകങ്ങളുണ്ടാകും. മൂല്യാധിഷ്ഠിത ജീവിതത്തിന്റെ പ്രഥമപ്രരോഹങ്ങള്‍ മുളയ്‌ക്കും. ‘നരശാര്‍ദൂലാ’ എന്ന വിശ്വാമിത്രന്റെ വിളി യുദ്ധകാണ്ഡം വരെ മുഴങ്ങുകയായി. താടകാവധത്തിനു ശേഷം യാഗരക്ഷ. ജനകപുരിയിലേക്കുള്ള യാത്ര. ഇടയില്‍ മിഥിലയുടെ ഉപവനങ്ങളിലൊന്നില്‍ ഗൗതമാശ്രമം. അഹല്യ ശിലയായെന്നോ, രാമന്‍ ചവിട്ടിയെന്നോ വാല്മീകി രാമായണം പറയുന്നില്ല. ഗൗതമമുനി അഹല്യയെ ശപിച്ചതിങ്ങനെ: ‘നീ, ഇതേസ്ഥലത്ത് വായു വിഴുങ്ങി, ഒന്നും കഴിക്കാതെ വെന്തു വെന്ത്,  വെണ്ണീറില്‍ കിടന്ന് ആരും നോക്കാനില്ലാതെ, കഴിഞ്ഞു കൂടുക’.ചവിട്ടുകയല്ല, രാമന്‍ നമസ്‌ക്കരിക്കുകയാണ് ചെയ്തത്. 

‘രാഘവൗതു തതസ്തസ്യാ പാദൗ ജഗൃഹീതുര്‍മുദാ’

രാഘവന്‍ ആയമ്മയുടെ കാല്‍ തൊട്ട് സസന്തോഷം വണങ്ങി. അഹല്യാ, ഗൗതമ കഥ ഒരു വൈദിക രൂപകമാണ്. അഹല്യയെ ഹല്യയാക്കുക. ഊഷരതയെ ഉര്‍വരതയാക്കുക.സുജലയും സുഫലയുമാക്കുക. 

                              

                                                                                                                                             9446442081

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.