Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐക്കാര്‍ ഉള്‍പ്പെട്ട പരീക്ഷാ തട്ടിപ്പ് മുക്കാന്‍ നീക്കം; ഉത്തരക്കടലാസ് മോഷ്ടിച്ച കേസന്വേഷണം ശിവരഞ്ജിത്തില്‍ ഒതുക്കി ഇടത് അധ്യാപകരെയും ജീവനക്കാരെയും രക്ഷിക്കാന്‍ ശ്രമം

കെ.പി. മുരളി by കെ.പി. മുരളി
Jul 28, 2019, 09:36 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐക്കാര്‍ക്കായി നടത്തിയ പരീക്ഷാ തട്ടിപ്പ് മുക്കാന്‍ ആസൂത്രിത നീക്കം തുടങ്ങി. എസ്എഫ്‌ഐ വിദ്യാര്‍ത്ഥിയെ കുത്തിയ എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇന്‍വിജിലേറ്ററുടെ സീലുള്ള 16 ബുക്ക്‌ലെറ്റുകളാണ് കണ്ടെത്തിയത്. ഇത് ശിവരഞ്ജിത്ത് മോഷ്ടിച്ചതാണെന്ന് വരുത്താനാണ് നീക്കം. അങ്ങനെ ഇത് ഒരാള്‍ മാത്രം നടത്തിയ തട്ടിപ്പാണെന്ന് വരുത്തും. ഇതോടെ വ്യാപകമായി തട്ടിപ്പ് നടന്നിട്ടില്ലെന്നും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പങ്കില്ലെന്നും സ്ഥാപിച്ചെടുക്കാം.

പരീക്ഷാ പേപ്പര്‍ കോളേജില്‍ നിന്നു മോഷ്ടിച്ചതാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചെന്നാണ് ഇന്നലെ പോലീസ് പറഞ്ഞത്. ഇയാളെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം സമ്മതിച്ചതെന്നും പോലീസ് പറയുന്നു. മോഷ്ടിച്ച സ്ഥലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തതായും പോലീസ് പറഞ്ഞു. അതേസമയം, ശിവരഞ്ജിത്ത് പരീക്ഷയെഴുതിയ ഉത്തരക്കടലാസ് ലഭിക്കാന്‍ പോലീസ് നാളെ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക്  കത്ത് നല്‍കും. കൈയെഴുത്ത് പരിശോധിക്കാനായി ഉത്തരക്കടലാസുകള്‍ ഫൊറന്‍സിക് ലാബിലേക്ക് അയയ്‌ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഉത്തരക്കടലാസ് കടത്താന്‍ ശിവരഞ്ജിത്തിനെ ഇടത്  അധ്യാപക സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സില്‍(എകെജിസിടി) പെട്ട അധ്യാപകരും, ജീവനക്കാരും സഹായിച്ചതായാണ് സൂചന. ഇയാള്‍ കടലാസ് മോഷ്ടിച്ചതാണെന്ന് വരുത്തിയാല്‍ ഈ സംഘടനയിലെ അധ്യാപകരെ രക്ഷിച്ചെടുക്കാം. അധ്യാപകരുടെയോ ജീവനക്കാരുടെയോ സഹായമില്ലാതെ കോളേജില്‍ നിന്ന് പരീക്ഷാപേപ്പര്‍ മോഷ്ടിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. 

അതേസമയം, യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോളേജില്‍ എത്തിച്ചപ്പോഴാണ് മോഷ്ടിച്ചതെന്നാണ്  ശിവരഞ്ജിത്ത് പറഞ്ഞത്. എന്നാല്‍, കോളേജിലെ ഇടിമുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത പരീക്ഷാ പേപ്പറിനെക്കുറിച്ച് യാതൊന്നും പോലീസ് പറയുന്നില്ല.  ഇടിമുറിയില്‍ എങ്ങനെ പേപ്പര്‍ വന്നുവെന്നതില്‍ ദുരൂഹതയേറുന്നു.  

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഗുണ്ടാപ്രവര്‍ത്തനത്തിന് പൂര്‍ണപിന്തുണ നല്‍കുന്നത് എകെജിസിടിയില്‍പ്പെട്ട അധ്യാപകരാണ്. നേതാക്കള്‍ക്ക് പാര്‍ട്ടി ക്ലാസെടുക്കുന്നതും ഇവര്‍ തന്നെ. കോളേജ് സമയം കഴിഞ്ഞാലും ഈ സംഘടനയില്‍പ്പെട്ട അധ്യാപകര്‍ കാമ്പസിലുണ്ടാകും. ഇവരാണ് കോളേജിലെ വിവരങ്ങള്‍ നേതാക്കള്‍ക്ക് കൈമാറുന്നത്. കോളേജ് കൗണ്‍സിലിലും മറ്റുമെടുക്കുന്ന പല തീരുമാനങ്ങളും ഇവരാണ് എസ്എഫ്‌ഐ നേതാക്കളിലേക്ക് എത്തിക്കുന്നത്.

ജില്ലയിലെ ഒരു പ്രമുഖ കോളേജില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ടിസി വാങ്ങി വന്നിരുന്നു. മറ്റൊരു വിദ്യാര്‍ഥി സംഘടനയില്‍പ്പെട്ടവരായിരുന്നു ഇരുവരും. ഇതറിഞ്ഞ എസ്എഫ്‌ഐ നേതാക്കള്‍ ഇതിലൊരാളെ യൂണിയന്‍ റൂമിലേയ്‌ക്ക് പിടിച്ചുകൊണ്ടുപോയി. സംഭവം അറിഞ്ഞ് അന്നത്തെ പ്രിന്‍സിപ്പാള്‍ യൂണിയന്‍ റൂമില്‍ ചെന്ന് ആ വിദ്യാര്‍ഥിയെ മോചിപ്പിച്ചു. ഇതിന് എസ്എഫ്‌ഐ പ്രിന്‍സിപ്പാളിന് നല്‍കിയ സമ്മാനം  കോഴിക്കോട്ടേക്കുള്ള സ്ഥലം മാറ്റമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.