Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘സവിതാവേ സൂര്യ’

കൈതപ്രം വാസുദേവന്‍ നമ്പൂതിരി by കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Jun 23, 2019, 05:56 am IST
in Samskriti

സൂര്യനമസ്‌കാരത്തിന്റെ പഴക്കത്തെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. 1928ല്‍ മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലെ ഔന്‍ധിലെ രാജാവ് ബാലാ സാഹെബ് പന്ത് 1928 ജനുവരി 31ന് പുറത്തിറക്കിയ സൂര്യനമസ്‌കാരം എന്ന പുസ്തകം ഈ ലേഖകന്റെ കയ്യില്‍ ഉണ്ട്. സൂര്യനമസ്‌കാരത്തിന്റെ ഇന്നത്തെ രൂപം തന്നെയാണതിലുള്ളത്, ചിത്ര സഹിതം. അതിനര്‍ഥം 1928 നു മുമ്പുതന്നെ അത് പ്രചരിച്ചിരുന്നു എന്നാണ്.

സാഷ്ടാംഗ നമസ്‌കാരത്തില്‍ അടിസ്ഥാനമായി രണ്ടു നിലകളാണുള്ളത്   തൊഴുതു നില്കുക, നിലത്തു വീണു നമസ്‌കരിക്കുക. ഇടയില്‍ പല ശാസ്ത്രീയ ആസനങ്ങളും ചേര്‍ത്ത് ഉരുത്തിരിഞ്ഞു വന്നതാവണം സൂര്യനമസ്‌കാര പദ്ധതി. വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതേയുള്ളൂ സൂര്യനമസ്‌കാരത്തിന്റെ ക്രമങ്ങള്‍. മന്ത്രത്തോടു കൂടി ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കുമെന്നും അറിയണം. ഓരോ സ്‌റ്റെപ്പിനും ഓരോ മന്ത്രം ചൊല്ലുന്ന രീതി ചില വിദേശ ചാനലുകളില്‍ കണ്ടു. അങ്ങിനെയല്ല വേണ്ടത്. തൊഴുത് ‘ഓം ഹ്രാം മിത്രായ നമ: ‘ എന്നു ചൊല്ലിയ ശേഷം സൂര്യനമസ്‌കാരത്തിന്റെ 12 സ്‌റ്റെപ്പുകളും ചെയ്ത് അടുത്ത നമസ്‌കാരം തുടങ്ങുമ്പോഴാണ് ‘ഓം ഹ്രീം രവയേ നമ: ‘ എന്ന രണ്ടാം മന്ത്രം ചൊല്ലേണ്ടത്.

ഓം എന്ന് ആദ്യവും നമ: എന്ന് അവസാനവും എല്ലാറ്റിനം ചേര്‍ക്കണം. അതിനു ശേഷം ഹ്രാം, ഹ്രീം, ഹ്രൂം, െ്രെഹം, ഹ്രൗം, ഹ്ര: എന്നിവ ഓരോന്നായി ചേര്‍ക്കണം. പിന്നീട് 12 മന്ത്രങ്ങള്‍, മിത്രായ, രവയേ, സൂര്യായ, ഭാനവേ, ഖഗായ, പൂഷ്‌ണേ, ഹിരണ്യഗര്‍ഭായ, മരീചയേ, ആദിത്യായ, സവിത്രേ, അര്‍ക്കായ, ഭാസ് കരായ എന്നിവ ചേര്‍ക്കണം. പതിമൂന്നാമത്തേതിന് ഓം ശ്രീ സവിത്രേ സൂര്യനാരായണായ നമ: എന്നും ചേര്‍ക്കും.. ഇതോടൊപ്പം വേദമന്ത്രങ്ങള്‍ ചേര്‍ത്ത് നീണ്ട മന്ത്രങ്ങള്‍ ചൊല്ലുന്നവരും ഉണ്ട്. ഉദാ: ഓം ഹ്രാം ഉദ്യന്നദ്യ മിത്രമഹ: ഹ്രാം ഓം മിത്രായ നമ:   ഇത്രയും കൂടിയാണ് ഒരു മന്ത്രം. അത്രയും സാങ്കേതികം.

സൂര്യപ്രകാശം ലഭിക്കാത്ത പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഒരു രോഗമല്ലാത്ത രോഗമുണ്ട് Seasonal Affective Disorder  ഋതുഭേദമനുസരിച്ചു വരുന്ന കുഴപ്പങ്ങള്‍. ഉറക്കക്കുറവ്, ജോലി ചെയ്യാന്‍ മടി, കൂടുതല്‍ ഭക്ഷണം, കുടിയ ആശങ്ക എന്നിങ്ങനെയുള്ളവയാണ് ‘ രോഗ ‘ലക്ഷണങ്ങള്‍.വെളിച്ചം കാണാതെ മുറിയിലച്ചെു പൂട്ടിയാലും ഒരുവന്റെ മനസ്സ് അടഞ്ഞുപോകും. ആൃശഴവ േകശഴവ േവേമൃമു്യ ആണ് മേല്‍പ്പറഞ്ഞ രോഗത്തിന്റെ ചികത്സ. കൃത്രിമമായി പ്രകാശം കാട്ടല്‍തന്നെ. നമുക്ക് വേണ്ടുവോളം സൂര്യപ്രകാശം കിട്ടുന്നതിനാല്‍ ഇതൊന്നും നാം അറിയുന്നില്ല. രാവിലെ, പ്രാണന്‍നിറഞ്ഞ പുഞ്ചിരിയോടെ തന്റെ രശ്മികളാകുന്ന തങ്കക്കരങ്ങള്‍ കൊണ്ട് നമ്മെ പുല്‍കി തഴുകി ഉത്സാഹിപ്പിക്കുന്ന സൂര്യനപ്പൂപ്പനെ ‘സവിതാവേ, സൂര്യ’ എന്നു വിളിച്ച് ഒന്നു വണങ്ങിപ്പോയാല്‍ എന്താണ് തെറ്റ്?.മറ്റെന്താണ് ശരി?

(അവസാനിച്ചു)

9447077203

സൂര്യനമസ്‌കാരം 3

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.