Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മരിക്കുന്നില്ല വായന

വായനാദിനത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള അവബോധം കുറവാണ്. ജൂണ്‍ 19 വായനാദിനമാണെന്നും അന്നത്തെ ദിവസം എന്തുകൊണ്ടാണ് വായനാദിനമായി കൊണ്ടാടുന്നതെന്നും എത്ര പേര്‍ക്ക് അറിയാം.

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Jun 19, 2019, 08:31 pm IST
in Literature

ഇന്ന് നാം വായനാദിനം കൊണ്ടാടുകയുണ്ടായി. അടുത്ത ഒരു വാരമാകട്ടെ വായനാവാരമായിട്ടും ആഘോഷിക്കുകയാണ്. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ക്കിടയിലും ഇന്നത്തെ സമൂഹത്തിന് വായനാദിനത്തിന്റെ പ്രത്യേകതകളെ കുറിച്ചുള്ള അവബോധം കുറവാണ്. ജൂണ്‍ 19 വായനാദിനമാണെന്നും അന്നത്തെ ദിവസം എന്തുകൊണ്ടാണ് വായനാദിനമായി കൊണ്ടാടുന്നതെന്നും എത്ര പേര്‍ക്ക് അറിയാം. 

പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19-ാണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. 1909 മാര്‍ച്ച് 1 ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നു. 1995 ജൂണ്‍ 19-നു അദ്ദേഹം അന്തരിച്ചു

വായനയെ പരിപോഷിപ്പിക്കാനായി ഇങ്ങനെ ഒരു ദിനം വേണമോ എന്ന് സന്ദേഹിക്കുന്നവര്‍ പോലും നമുക്കിടയിലുണ്ട്്. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത മഹാത്മാവായ പിഎന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ പത്തൊന്‍പത് ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.

ഒരു പുസ്തകം ലഭിച്ചാല്‍ അത് വായിച്ചു തീര്‍ക്കുന്നത് പലരും പല തരത്തിലാണ്. അതായത് വായന പലര്‍ക്കും പല രീതിയിലാണ്. ചിലര്‍ സമയമെടുത്ത് വായിക്കുമ്പോള്‍ വേഗത്തില്‍ വായിക്കുന്നവരാണ് മറ്റുചിലര്‍. എങ്ങനെയായാലും പുസ്തകത്തിന്റെ ഉള്ളടക്കമാണ് പ്രധാനം. വായന ആന്തരികമായ ഒരു സംസ്‌കൃതിയും സൗക്യവുമാണ്. ജഞാന വിജ്ഞാനങ്ങളെ ആവാഹിക്കുന്നതോടൊപ്പം വായനക്കാരെ സ്വയം കണ്ടെത്താനും പുസ്തകള്‍ സഹായിക്കും. മനുഷ്യ ജീവിതത്തിന്റെ പ്രതിസന്ധിയെ തരണം ചെയ്ത് ക്ഷമയും സഹനവും നല്‍കാന്‍ കൂടി പുസ്തക വായന സഹായിക്കുന്നുണ്ട്. 

ഇന്ന് പുസ്തകങ്ങള്‍ വിവിധ സരണികളിലൂടെ നിരവധിയാണ് പ്രസാദനം ചെയ്യുന്നതും വില്‍ക്കപ്പെടുന്നതും. പണ്ട് കഥ,​ കവിത,​ നോവല്‍,​ നാടകം,​ നിരൂപണം,​ ആത്മകഥ, ജീവിതചരിത്രം തുടങ്ങി വിവിധ ഭാവങ്ങളാണ് പുസ്തകത്തിന് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അധുനിക യുഗത്തില്‍ അനേകമിരട്ടിയാണ് ജ്ഞാന-വിജ്ഞാന ശാഖകള്‍. ഓരോ വിഷയത്തില്‍ അധികരിച്ച് നിരവധി തലങ്ങളില്‍ പുസ്തകമിറങ്ങുന്നു. അതുകൊണ്ട് വായന മരിക്കുന്നെന്നും പുസ്തകം ഇല്ലാതാകുന്നെന്നും വിലപിക്കുന്നവര്‍ കേവലം വിവാദമുണ്ടാക്കുന്നവര്‍ മാത്രമാണ്. ഓരോ വര്‍ഷത്തിലും പുസ്തകവോത്സവങ്ങള്‍ അനവധിയാണ് നാട്ടില്‍ നടക്കുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ വില്‍ക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷമാദ്യവും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന പുസ്തകോത്സവത്തില്‍ മാത്രം 30 കോടിയിലധികം രൂപയുടെ വില്‍പ്പനയുണ്ടായി. 

പുസ്തകങ്ങള്‍ വായിക്കുകയും വാങ്ങുകയും സ്വന്തമായി ലൈബ്രറി ഉണ്ടാക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഷാര്‍ജ, ഫ്രാങ്ക്ഫര്‍ട്ട് പുസ്‌തോകോത്സവങ്ങളില്‍ വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണവും വിലയും അമ്പരിപ്പിക്കുന്നതാണ്. ലോക പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഇമ്പര്‍ട്ടോ എക്കോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂറ്റന്‍ ബംഗ്ലാവുകള്‍ പണികഴിപ്പിച്ചത് പതിനായിരക്കണക്കിന് പുസ്തങ്ങള്‍ സൂക്ഷിക്കാനാണെന്ന് കേള്‍ക്കുമ്പോള്‍ വായനയുടെ വിലയും നിലയും എത്രയാണെന്ന് പറയേണ്ടതില്ലല്ലോ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.