Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ഥ, ശബ്ദ ഭംഗിയുടെ സമന്വയം

ലക്ഷ്മീദേവി, തൃപ്പൂണിത്തുറ by ലക്ഷ്മീദേവി, തൃപ്പൂണിത്തുറ
Jun 15, 2019, 03:37 am IST
in Samskriti

അഷ്ടപദീലയം 3

ഈ സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തിന്റെ നാട്ടുകാരില്‍ ചിലര്‍ ഇതില്‍ നിന്നദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ നോക്കി. അഷ്ടപദി കൈകൊട്ടിക്കളിപ്പാട്ടായി എഴുതിയ  നമ്പ്യാരെ അധികനാള്‍ കഴിയുന്നതിനു മുന്‍പ് ഇടപ്പള്ളിയിലെ ഒരു വിഷ്ണു ക്ഷേത്രത്തില്‍ വെച്ച് പാമ്പ് കടിച്ചാണ് മരിച്ചത് എന്ന് പറഞ്ഞായിരുന്നു പിന്തിരിപ്പിച്ചത്. പക്ഷെ  അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘മനുഷ്യന്റെ ആയുസ്സിനെക്കുറിച്ചു ഞാന്‍ ആ വക ഭീഷണികളെ അവഗണിച്ചു എന്റെ ഉദ്യമം തുടര്‍ന്നു’  പന്ത്രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. വ്യാകരണത്തെ സംബന്ധിച്ച് അറിഞ്ഞും അറിയാതെയും പല പിഴകളും പറ്റിയിട്ടുണ്ടെന്നും പരിഭാഷയില്‍ പല സ്വാതന്ത്ര്യവും എടുക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഷ്ടപദിയിലെ ഏതാനും പദങ്ങളും  മഹാകവി ചങ്ങമ്പുഴയുടെ  വിവര്‍ത്തനങ്ങളും നോക്കാം. കാളിദാസകൃതികളില്‍ ഒഴികെ അര്‍ത്ഥഭംഗിയും ,ശബ്ദഭംഗിയും ഒത്തു ചേര്‍ന്ന ഒരു കൃതി താന്‍ കണ്ടിട്ടില്ലെന്നു മഹാകവി ചങ്ങമ്പുഴ ഗീതഗോവിന്ദത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്  എന്നാല്‍ വിശ്വസാഹിത്യത്തിലെ ഏറെ  ദുഷ്‌കരമായതും  അനശ്വരമായതുമായ ഒരു  പ്രേമഗാനം ഈ ഭാവഗായകന്‍ പരിഭാഷപ്പെടുത്തി  എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. അഷ്ടപദിയിലെ 

സാമോദദാമോദരം മേഘൈര്‍  മേദുരമംബരം

വനഭുവഃ ശ്യാമാസ്തമാലദ്രുമൈര്‍ 

നക്തം ഭീരുരയം ത്വമേവതദിമം 

രാധേ ഗൃഹം പ്രാപയ 

ഇത്ഥം നന്ദനിദേശതശ്ചലിതയോ 

പ്രത്യദ്ധ്വ കുഞ്ചദ്രുമം 

രാധാമാധവയോര്‍ ജയന്തി 

യമുനാകൂലേ രഹ കേളയ 

എന്ന ഈ ശ്ലോകത്തെ ചങ്ങമ്പുഴ ദേവഗീതയില്‍ ഇങ്ങിനെ ശബ്ദാലങ്കാരവും അര്‍ത്ഥപുഷ്ടിയുമുള്ള വരികളിലൂടെ വിവര്‍ത്തനം ചെയ്തിരിക്കുന്നു 

കോടക്കാര്‍ ഇടതൂര്‍ന്നതാണ് ഗഗനം 

രാധേ തമാലപ്തമീ 

കാടൊട്ടുക്കിരുളാര്‍ന്നതാണ് നിശയാല്‍ 

ഓര്‍ത്താലിവന്‍ ഭീരുവും

വീടെത്തിച്ചീടുകാകയാലിവനെ നീ

താനെന്ന നന്ദോക്തിയാല്‍ 

കൂടിച്ചേര്‍ന്നു ഗമിച്ചു മാധവനുമന്നുള്‍ 

പ്രീതിയാല്‍ രാധയും 

ഗീതാഗോവിന്ദത്തിലാദ്യം ദശാവതാരവര്‍ണ്ണനയാണ് .

പ്രളയ പയോധിജലേ ഹരേകൃഷ്ണ 

ധൃതവാനസി സിവേദം ഹരേ കൃഷ്ണ 

വിഹിതവഹിതരാ ചരിത്രമ  ഖേദം 

കേശവാധൃത മീനശരീര  ജയജഗദീശഹരേ

ഇത് മനോഹരമായ പദങ്ങളിലൂടെ കവി പാടുന്നു 

ജ്ഞാനമാര്‍ഗമായ് മുക്തിയിങ്കലേ-

ക്കാനയിക്കുമാ വേദങ്ങള്‍ 

ഉല്‍ക്കടപ്രളയാബ്ധിയിങ്കല്‍

നിന്നുദ്ധരിച്ചു വഹിപ്പു  നീ 

ജയധൃത മകരശരീരഹരേ 

ജയകേശവഃ ജയജഗദീശ ഹരേ  

ഭഗവാന്റെ പത്തവതാരങ്ങളെയും വര്‍ണിക്കുന്ന ഒരു ശ്ലോകം ദശാവതാര വര്‍ണ്ണനക്കൊടുവില്‍ ചേര്‍ത്തിരിക്കുന്നു.

വേദാനുദ്ധരതെ ജഗന്നിവഹതേ ഭൂഗോളമദ്യുഭ്രതെ  

ദൈത്യം ദാരയാതെ ബലിംച്ഛലയതെ  ക്ഷത്രക്ഷയം കുര്‍വതേ 

പൗലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതന്വതെ 

മ്ലേച്ഛാന്‍ മൂര്‍ച്ഛയതെ ദശാകൃതികൃതേ കൃഷ്ണായ തുഭ്യം നമഃ  

ഈ ശ്ലോകത്തിന്റെ തര്‍ജ്ജിമ അനായാസമായി കവിത എഴുതാനുള്ള  കവിയുടെസാരസ്വതസൗഭഗത്തെ  കുറിക്കുന്നു

വേദോദ്ധാരകനായ് ,

ത്രിലോകവഹനായ്

ഉദ്വിഭ്ര ഭൂചക്രനായ് ,

ഹാ ദൈത്യാന്തകനായ് 

ബലിപ്രണതനായ് 

അക്ഷത്രിയ ദ്വേഷിയായ് 

വൈദേഹിക്കഴല്‍ ചേര്‍ത്ത 

രാവണനിടിത്തീയായ് 

ഹലാശസ്ത്രനായ്,

ഔദാര്യാകരമായ് ഖലപ്രമഥനാം 

വിഷ്‌ണോ നമിക്കുന്നു ഞാന്‍

രണ്ടാമത്തെ അഷ്ടപദിയില്‍ മുഴുവനും ഭഗവാന്റെ വര്‍ണ്ണനമാണ് 

ശ്രിതകമലാകുച മണ്ഡലധൃത 

കുണ്ഡല കലിത  ലളിത വനമാല  

കൃഷ്ണ ജയജയദേവ ഹരേ ഹരേ 

കൃഷ്ണ ജയജഗദീശ ഹരേ   

ദിനമണി  മണ്ഡല മണ്ഡന ഭവ ഖണ്ഡന 

മുനിജനമാനസ ഹംസ കൃഷ്ണ 

ജയജയ ദേവഹരേ  ഹരേ കൃഷ്ണ ജയജയ ദേവാഹരെ 

ഈ വരികളുടെ  തര്‍ജ്ജമ ഏറെ  അനായാസമായാണ് കവിയിലൂടെ  ഒഴുകുന്നത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.