Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകര റിക്രൂട്ട്‌മെന്റ് തുടരുന്നു; ലക്ഷ്യം കശ്മീര്‍

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jun 7, 2019, 01:38 am IST
in Kerala

കോട്ടയം: എതിര്‍പ്പുകളും അന്വേഷണങ്ങളും അറസ്റ്റുകളും ശക്തമായിട്ടും കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ച് ഐഎസിലേക്കുള്ള ഭീകരരുടെ റിക്രൂട്ട്‌മെന്റ് തുടരുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതിന് കേരളത്തിലെ ചില മതപുരോഹിതരുടെ അടക്കം പിന്തുണയുണ്ടെന്നും ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ പുരോഹിതര്‍ ഇപ്പോള്‍ ഐബി നിരീക്ഷണത്തിലാണ്.  വിദേശത്തേക്ക് കടക്കുന്നതിന് പകരം, കശ്മീരിനെ ഇന്ത്യയില്‍നിന്ന് മോചിപ്പിക്കാന്‍ ആഹ്വാനം ചെയ്താണ് ഇപ്പോള്‍ റിക്രൂട്ട്‌മെന്റ്. 

കാസര്‍കോട്ടു നിന്ന് ഐഎസ് ഭീകരകേന്ദ്രത്തിലെത്തിയ അബ്ദുള്ള റാഷിദും, ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനും ചാവേറുമായിരുന്ന സഹ്‌റാന്‍ ഹാഷിമുമാണ് ഇന്ത്യയില്‍ ജിഹാദ് നടത്താനും, കശ്മീര്‍ ഇതിനായി തെരഞ്ഞെടുക്കാനും ആഹ്വാനം നല്‍കിയിരുന്നത്. ഇരുവരും ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക് നിരന്തരം അയച്ചിരുന്ന ടെലഗ്രാം സന്ദേശം ഐബിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ റാഷിദ് അഫ്ഗാനില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാഷിം ചാവേറായി പൊട്ടിത്തെറിച്ചിരുന്നു. കശ്മീര്‍ റിക്രൂട്ട്‌മെന്റിന് സഹായം നല്‍കുന്നത് ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകളാണ്. എന്‍ഐഎയും, ഐബിയും കേരളത്തില്‍ നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയതോടെ ഇന്ത്യക്ക് പുറത്തേക്കുള്ള റിക്രൂട്ട്‌മെന്റ് സ്ലീപ്പര്‍ സെല്ലുകള്‍ അവസാനിപ്പിച്ചു. സ്ലീപ്പര്‍ സെല്ലിലുള്ള പലരും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാവുകയും ചെയ്തു. കേരളത്തില്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായിട്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. 

 ശ്രീലങ്കന്‍ സ്‌ഫോടനത്തിനുശേഷം ദക്ഷിണേന്ത്യയിലെ 32 ഇസ്ലാമിക മതപുരോഹിതന്മാര്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരെ എന്‍ഐഎ ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് പ്രവര്‍ത്തനം ചെറുഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. കശ്മീരില്‍നിന്ന് കേരളത്തിലെത്തിയ സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഐബി പരിശോധ നടത്തിയിട്ടുണ്ട്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചും, തമിഴ്‌നാട്ടില്‍ കോയമ്പത്തൂരും, കര്‍ണാടകയില്‍ മംഗലാപുരവും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി, ചെന്നൈ എന്‍ഐഎ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഐബിയും, സൈനിക ഇന്റലിജന്‍സും സ്ഥതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.