Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാര്‍വതീ പുത്തനാര്‍ ശുചീകരണത്തില്‍ രഹസ്യ അജണ്ട

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
May 20, 2019, 11:00 am IST
in News

തിരുവനന്തപുരം: പാര്‍വതീ പുത്തനാര്‍ ശുചീകരണത്തില്‍ രഹസ്യ അജണ്ട. കുളവാഴ തുടങ്ങി ആറ്റില്‍ വ്യാപകമായിട്ടുളള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍നിന്ന് നിലവിലുളള കരാറുകാരായ മാറ്റ്‌ പ്രോപ്പിനെ മാറ്റി യുഎസ്എ ആസ്ഥാനമായിട്ടുളള എംജിഎം റിസോഴ്‌സിന് നല്‍കിയതിലാണ് രഹസ്യ അജണ്ട നടപ്പിലായത്.  ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ ഉറപ്പിക്കാതെയാണ് എംജിഎമ്മിന് പാര്‍വതീ പുത്തനാറിന്റെ ശുചീകരണ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കിവില്‍ പ്രവര്‍ത്തി നല്‍കിയിരിക്കുന്നത്. 

പാര്‍വതീ പുത്തനാര്‍  ശുചീകരണത്തില്‍ നിന്നും വൃത്തിയാക്കല്‍ പുര്‍ത്തിയാക്കാതെ മാറ്റ്‌പ്രോപ്പ് പിന്‍വാങ്ങിയതാണ് എംജിഎമ്മിന് നല്‍കാന്‍ കാരണമായത്. കോട്ടപ്പുറം പൊന്നാനി ഭാഗത്ത് ശുചീകരണം നടത്തിയിരുന്ന ഇവരെ ഇവിടേക്ക് കിവില്‍ ക്ഷണിക്കുകയായിരുന്നു. കോവളം  മുതല്‍ ആക്കുളം വരെയുളള ശുചീകരണത്തില്‍ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനിയായിരുന്നു എംജിഎം. എന്നാല്‍ ഇവരെ പിന്തളളിയാണ് മാറ്റ്‌പ്രോപ്പിന് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍പോലും ഇക്കാര്യത്തില്‍ അട്ടിമറിച്ചിരുന്നുവെന്നതാണ് വസ്തുത. 

കഴിഞ്ഞ ജൂണിലാണ് കോവളം മുതല്‍ ആക്കുളം വരെയുളള  ശുചീകരണം മാറ്റ്‌പ്രോപ്പിന് നല്‍കിയത്. മൂന്ന് മാസത്തെ കാലാവധിയില്‍ 35 ലക്ഷമാണ് കരാര്‍ തുകയായി ടെന്‍ഡറില്‍ കാണിച്ചത്. എന്നാല്‍ 42 ലക്ഷം രൂപയാണ് ഇക്കാര്യത്തില്‍ മാറ്റ്‌പ്രോപ്പിന് ചെലവഴിച്ചത്. മാത്രവുമല്ല കരാര്‍ വ്യവസ്ഥയില്‍ നിന്നും ഒരുമാസം അധികം അനുമതി വാങ്ങി ഒക്ടോബര്‍ വരെ നാലുമാസം ശുചീകരണ രംഗത്തുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ കരാറില്‍ പറഞ്ഞിട്ടുളള ശുചീകരണത്തിന്റെ നാലിലൊരു ഭാഗം പോലും പൂര്‍ത്തിയാക്കാന്‍ മാറ്റ്‌പ്രോപ്പിന് കഴിഞ്ഞിട്ടില്ല. വളളക്കടവ് മുതല്‍ വെണ്‍പാലവട്ടം വരെയാണ് ഇവരുടെ ശുചീകരണം ഭാഗികമായി നടന്നത്. കരാറില്‍ പറഞ്ഞിട്ടുളള ആറിന്റെ വശങ്ങളിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും ആറ്റില്‍  കടപുഴകി വീണിട്ടുളള മരങ്ങള്‍, പ്ലാസ്റ്റിക്  തുടങ്ങിയ മാലിന്യങ്ങള്‍ തുടങ്ങിയവ ശാശ്വതമായി നീക്കം ചെയ്യാനും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. വേണ്ടത്ര യന്ത്രസാമഗ്രികള്‍ ഇവര്‍ക്ക് ഇല്ലെന്നതാണ് പരാജയത്തിന് കാരണമായത്. എന്നാല്‍  ടെന്‍ഡര്‍ വ്യവസ്ഥയനുസ്സരിച്ചുളള യന്ത്രസാമഗ്രികളില്ലാത്ത ഇവര്‍ക്ക് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്. 

ഒക്ടോബറില്‍ മാറ്റ്‌പ്രോപ്പ്  ശുചീകരണം വിട്ടൊഴിഞ്ഞതോടെ ജനശ്രദ്ധയാകര്‍ഷിക്കാത്തവിധം മാറ്റ്‌പ്രോപ്പിന്റെ ജീവനക്കാരെക്കൊണ്ട് കഴിഞ്ഞ ആറ് മാസം ശുചീകരണം തട്ടിയുംമുട്ടിയും നീട്ടിക്കൊണ്ട് പോവുകയായിരുന്നു കിവില്‍ ചെയ്തത്. ഇതിനായി ചെലവഴിച്ചതും ലക്ഷങ്ങളാണ്. കഴിഞ്ഞ 13 നാണ് എംജിഎം ശുചീകരണം  തുടങ്ങിയത്. ഇവരുടെ വീഡ് കട്ടര്‍ ഉപയോഗിക്കുന്നതിന് മണിക്കൂറില്‍ 6000 രൂപയെന്ന ക്രമത്തിലാണ് നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ എംജിഎമ്മിന് ശുചീകരണം കൈമാറിയെങ്കിലും നിയമാനുസൃതമുളള ടെന്‍ഡര്‍ നടപടികളുണ്ടായിട്ടില്ല. മാറ്റ്‌പ്രോപ്പിന്റെ കരാറിന്റെ മറവിലാണ് എജിഎംമ്മിനെ കിവില്‍ ശുചീകരണം ഏല്‍പിച്ചിരിക്കുന്നത്. മാറ്റ്‌പ്രോപ്പിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുളള കിവിലിലെ ചില ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ നേതാക്കളുടേയും ഒത്തുകളിയാണ്  ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.