Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടുത്ത ചൂടില്‍ ഏലം കരിഞ്ഞുണങ്ങി; കര്‍ഷകര്‍ കണ്ണീരില്‍

സതീഷ് കെ.എസ് by സതീഷ് കെ.എസ്
Apr 25, 2019, 07:18 am IST
in Kerala

കുമളി: അരനൂറ്റാണ്ടിലെ ഏറ്റവും കൊടിയ വേനലാണ് ഇപ്പോള്‍ ഹൈറേഞ്ച് അഭിമുഖീകരിക്കുന്നത്. കടുത്ത വേനലില്‍ എല്ലാവിധ കൃഷികളും കരിഞ്ഞുങ്ങി. കുടിവെള്ളത്തിന് പോലും നിവൃത്തിയില്ലാത്ത ഇടങ്ങളിലേക്ക് സംസ്ഥാന ഭരണകൂടം ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. 

ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും ചില സമയങ്ങളില്‍ 34 ഡിഗ്രിക്കും മുകളിലേക്ക് ചൂട് വര്‍ദ്ധിച്ചതോടെ ഏലം, കുരുമുളക്, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പൂ തുടങ്ങി എല്ലാ വിളകളും കരിഞ്ഞു പോയി. ഏറ്റവും കൂടുതല്‍ വേനല്‍ ചൂട് ബാധിച്ച കൃഷി ഏലമാണ്. ആകെയുള്ള കൃഷിഭൂമിയില്‍ മൂന്നില്‍ രണ്ടു ഭാഗം ഏലവും വേനലില്‍ നശിച്ചതായാണ് വിലയിരുത്തല്‍. സാധാരണ ചൂടില്‍ മാത്രം കൃഷിചെയ്യാന്‍ സാധിക്കുന്ന വിളയാണ് ഏലം. ഇപ്പോഴും വേനല്‍ മഴ ലഭിക്കാത്ത തോട്ടം കാര്‍ഷിക മേഖലകള്‍ ഹൈറേഞ്ചിലുണ്ട്, ഒരാഴ്ച കൂടി സമാന സാഹചര്യം തുടര്‍ന്നാല്‍ പകുതിയിലധികം ഏലം കൃഷിയും ജില്ലയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നു കൃഷിക്കാര്‍ ആശങ്കപ്പെടുന്നു. 

സാധാരണ ചൂടിനെ അതിജീവിക്കാറുള്ള തെങ്ങുകള്‍ പോലും ജില്ലയിലെ ചില ഭാഗങ്ങളില്‍ ഉണങ്ങിക്കഴിഞ്ഞു. കടുത്ത വേനല്‍ എല്ലാ വിളകളെയും സാരമായി ബാധിച്ചതോടെ മുന്നോട്ടുള്ള ജീവിതത്തിനു വരുമാനമാര്‍ഗ്ഗം കണ്ടെത്താനാകാതെ ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് കര്‍ഷകര്‍ പറയുന്നു. 

മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ബാങ്ക് വായ്‌പാ തിരിച്ചടവ് എല്ലാത്തിനും എങ്ങനെ പണം കണ്ടെത്തുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരും ത്രിതല പഞ്ചായത്ത് അധികൃതരും കഴിഞ്ഞ ഒന്നരമാസമായി പൂര്‍ണമായും തെരഞ്ഞെടുപ്പ് ലഹരിയില്‍പെട്ടതോടെ കുടിവെള്ളത്തിന് പോലും വഴിയൊരുക്കുന്നില്ലെന്നു തോട്ടം മേഖലയിലെ തൊഴിലാളി സ്ത്രീകള്‍ പറയുന്നു. ബാങ്ക് വായ്‌പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ബാങ്ക് അധികൃതര്‍ തങ്ങളെ ഇപ്പോഴും ശല്യം ചെയ്യുന്നതായി ചെറുകിട കര്‍ഷകര്‍ സങ്കടപ്പെടുന്നു.

എലയ്‌ക്കാ വില 1840

ഏലയ്‌ക്കാ വില അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏലയ്‌ക്ക ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വില ഇന്നലെ രേഖപ്പെടുത്തി. 1840 രൂപയാണിത്. ഇത് എക്കാലത്തെയും റെക്കോര്‍ഡാണ്. വിപണിയില്‍ ഏലം ലഭ്യത കുറഞ്ഞതോടെയാണ് വില കുതിച്ചുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.