Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും കോണ്‍ഗ്രസ്; ‘പാക്കിസ്ഥാനെ കുറ്റം പറയരുത് ‘

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 23, 2019, 05:05 am IST
in India

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ കുറ്റപ്പെടുത്തരുതെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ സാം പിത്രോദയാണ് പാക്കിസ്ഥാനെ ന്യായീകരിച്ച് പ്രസ്താവന നടത്തിയത്. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതാവ് സൈന്യത്തിന്റെ ധീരതയെ ചോദ്യം ചെയ്തത്. ഏതാനും ഭീകരര്‍ ഇന്ത്യയില്‍ വന്ന് ആക്രമണം നടത്തിയതിന് പാക്കിസ്ഥാനെ കുറ്റപ്പെടുത്തരുതെന്നാണ് പിത്രോദ പറഞ്ഞത്. മുംബൈ ഭീകരാക്രമണ സമയത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ തിരിച്ചടിക്കാതിരുന്നതിനേയും പിത്രോദ ന്യായീകരിച്ചു. 

ഭീകരരെയും ഭീകരസംഘടനകളെയും സംരക്ഷിക്കുകയും അവര്‍ക്ക് സകല സഹായവും നല്‍കുകയും ചെയ്യുന്ന പാക്കിസ്ഥാനെ ന്യായീകരിച്ചുള്ള കോണ്‍ഗ്രസ് നേതാവിന്റെ അഭിമുഖം വലിയ വിവാദമാണ് ഉയര്‍ത്തിയത്. ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ ശക്തമായി പ്രതികരിക്കുകയും അവര്‍ക്കുള്ള സഹായം നിര്‍ത്തണമെന്നും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്ന സമയത്താണ് കോണ്‍ഗ്രസ് പാക്കിസ്ഥാനെ അനുകൂലിച്ചത്.  

ഇന്ത്യയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന ഭീകരസംഘടനകള്‍ പാക്കിസ്ഥാനിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരെ പാക് ചാരസംഘടനയും സര്‍ക്കാരും കരസേനയുമാണ് സഹായിക്കുന്നതെന്നും ലോകത്തിന് ബോധ്യമുള്ള കാര്യമാണ്. ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഇത് അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനെ വെള്ളപൂശുന്നതില്‍ വന്‍ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്.

നാം തിരിച്ചടിച്ചോ; കോണ്‍ഗ്രസ് ചോദിക്കുന്നു

‘എട്ടു ഭീകരര്‍ (മുംബൈ, പുല്‍വാമ ഭീകരാക്രമണങ്ങള്‍ പരാമര്‍ശിച്ച്) വരുകയും എന്തൊക്കെയോ ചെയ്യുകയും ചെയ്തു. അതിന് ഒരു രാജ്യത്തിന്റെ നേര്‍ക്ക് ചാടിക്കയറരുത്. ചിലര്‍ വന്ന് ആക്രമണം നടത്തിയതിന് ആ രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് മണ്ടത്തരമാണ്, ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ആക്രമണങ്ങളെപ്പറ്റി കൂടുതല്‍ അറിയില്ല. പക്ഷെ ഇത്തരം ആക്രമണങ്ങള്‍ എപ്പോഴുമുണ്ടാകാറുണ്ട്. മുംബൈയിലും നടന്നിട്ടുണ്ട്. അന്നും ഞങ്ങള്‍ക്ക് വിമാനം അയച്ച് പ്രതികരിക്കമായിരുന്നു. അതല്ല ശരിയായ മാര്‍ഗം. ഇതിനെ അങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്.

ഞാന്‍ ന്യൂയോര്‍ക്ക് ടൈംസും മറ്റുമാണ് വായിക്കുക. അതിനാല്‍ വാര്‍ത്തകള്‍ വേറെ തരത്തിലാണ് എനിക്ക് ലഭിക്കുക.

നാം തിരിച്ചടിച്ചോ? നാം മുന്നൂറു പേരെ കൊന്നോ? അതെനിക്കറിയില്ല. പൗരനെന്ന നിലയ്‌ക്ക് എനിക്ക് അറിയേണ്ടതുണ്ട്. അതിനാല്‍ ചോദിക്കണ്ടേത് എന്റെ കടമയും. നിങ്ങള്‍ മുന്നൂറു പേരെ കൊന്നെന്നു പറയുമ്പോള്‍ എനിക്കറിയണം  

(അത് സത്യമോയെന്ന്). അതിന് തെൡവു വേണം.

ഞാന്‍ ഗാന്ധിയനാണ്. കൂടുതല്‍ ദയ കാണിക്കണം. ചര്‍ച്ചകള്‍ (പാക്കിസ്ഥാനുമായി) നടത്തണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.