Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചാഴിക്കാടന്റെ സ്ഥാനാര്‍ഥിത്വം; പിന്നോട്ടില്ലെന്ന് മാണി; കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 13, 2019, 10:18 am IST
in Kerala

കോട്ടയം: കോട്ടയം ലോക്‌സഭാസീറ്റ് പി.ജെ. ജോസഫിന് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോസഫ് അനുകൂലികള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ജോസഫ് കൈക്കൊള്ളുന്ന ഏത് നടപടിക്കും ഒപ്പംനില്‍ക്കാനാണ് തീരുമാനം.

അതേസമയം കെ.എം. മാണിയുടെ പാലായിലെ വസതിയില്‍ ഒത്തുകൂടിയ മാണിവിഭാഗം നേതാക്കള്‍ ജോസഫിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ തീരുമാനിച്ചു. 

തുടര്‍ന്ന് ഇന്നലെ ചാഴിക്കാടന്‍ പ്രധാനപ്പെട്ട വ്യക്തികളെ കാണുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസിസിയില്‍ ചേരാനിരുന്ന തെരഞ്ഞെടുപ്പ് ആലോചന യോഗം മാറ്റി.

ജോസഫിനെ വെട്ടിയ മാണിയുടെ നടപടിയില്‍ അണികളും ജോസഫ് വിഭാഗം നേതാക്കളും പകച്ച് നില്‍ക്കുകയാണ്. ജോസഫ് പക്ഷത്തെ പ്രമുഖനായ മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രതികരണത്തില്‍ ഇത് വ്യക്തമാണ്. 

പാര്‍ട്ടിയുടെ ഔദ്യോഗിക കമ്മിറ്റികളിലില്ലാത്ത തീരുമാനം പിന്നീട് എങ്ങനെ ഉണ്ടായെന്ന് അറിയില്ലെന്നാണ് മോന്‍സ് പറഞ്ഞത്. ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേ വികാരമാണ് ജോസഫിനെ പിന്തുണയ്‌ക്കുന്ന അണികളും പങ്ക്‌വയ്‌ക്കുന്നത്. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളിലും ആലോചിച്ചാണെന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്. 

കേരള രാഷ്‌ട്രീയത്തിലെ സീനിയര്‍ നേതാക്കളില്‍ ഒരാളും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ ജോസഫിനെ അപമാനിക്കുകയായിരുന്നു മാണി വിഭാഗം ചെയ്തതെന്ന വികാരമാണ് അണികളില്‍. ഇവരില്‍ പലരും പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവയ്‌ക്കാനുള്ള ഒരുക്കത്തിലാണ്. 

പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മാണി വിഭാഗം വിട്ട് പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തുടരണമെന്ന വികാരമാണ് അവര്‍ പങ്കുവയ്‌ക്കുന്നത്. 

പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിക്ക് മുഴുവന്‍ ഉത്തരവാദിയും ജോസ് കെ. മാണിയാണെന്നാണ് ജോസഫ് വിഭാഗം കുറ്റപ്പെടുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.