Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാഗ്രതയില്ലാതെ തീരദേശ പോലീസ്;പരിശോധനകള്‍ പ്രഹസനം

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Mar 3, 2019, 08:14 am IST
in Kerala

കൊച്ചി: സംസ്ഥാനത്തെ തീരദേശ പോലീസിന് പട്രോളിങ് നടത്താന്‍ ആവശ്യത്തിന് ബോട്ടുകളില്ല. പതിനെട്ടു പോലീസ് സ്‌റ്റേഷനുകളിലായി 24 ബോട്ടുകളാണ് നിലവിലുള്ളത്. ഇതില്‍ പതിനഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമം. ബാക്കിയുള്ളവ യന്ത്രത്തകരാറിനെ തുടര്‍ന്ന് കട്ടപ്പുറത്താണ്. സ്റ്റേഷനുകളുടെ നടത്തിപ്പ് ചെലവും കരാര്‍ പുതുക്കലുമടക്കമുള്ള ഇടപാടുകള്‍ സംസ്ഥാന സര്‍ക്കാരാണ് നോക്കേണ്ടത്. എന്നാല്‍ മറ്റുസ്‌റ്റേഷനുകള്‍ക്ക് നല്‍കുന്നയത്ര ശ്രദ്ധ തീരദേശ പോലീസിന് നല്‍കാറില്ലെന്നും ആക്ഷേപമുണ്ട്. 

പുല്‍വാമ ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയെ തുടര്‍ന്ന് പാക് പ്രകോപനങ്ങള്‍ തുടരവേ രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. കേരളത്തിലെ തീരദേശ മേഖലവഴി നുഴഞ്ഞുകയറ്റ ശ്രമവും, തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കാന്‍ പാക് തീവ്രവാദ സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും തീരദേശ പോലീസിന് കാര്യക്ഷമമായ പരിശോധനകള്‍ നടത്താന്‍ സാധിക്കുന്നില്ല.   

കടലില്‍ 12 നോട്ടിക്കല്‍ മൈലും തീരത്ത് 500 മീറ്ററുമാണ് കോസ്റ്റല്‍ പോലീസിന്റെ അധികാരപരിധി. കടലില്‍ പട്രോളിങ്ങും, കടലില്‍ അപകടത്തില്‍പ്പെട്ട  ബോട്ടുകള്‍ക്ക് സഹായം എത്തിക്കലും തിരച്ചിലുമൊക്കെയാണ് കോസ്റ്റല്‍ പോലീസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 

2009 മുതല്‍ ആദ്യഘട്ടത്തില്‍ നിലവില്‍ വന്ന സ്‌റ്റേഷനുകള്‍ക്കെല്ലാം മൂന്ന് ബോട്ടുകള്‍ വീതമാണ് അനുവദിച്ചിരുന്നത്. ഈ സ്‌റ്റേഷനുകളില്‍ നിന്ന് ഓരോ ബോട്ട് താത്കാലികമായി വകമാറ്റിയാണ് രണ്ടാം ഘട്ടത്തിലെ ഒരുവിഭാഗം സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. 

കേരളത്തില്‍ 596 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കടല്‍ത്തീരമാണുള്ളത്. ഇവിടെ സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, തുടങ്ങിയ സൈനിക വിഭാഗങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതിനോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായി പ്രവര്‍ത്തിക്കേണ്ട സേനയാണ് കോസ്റ്റല്‍ പോലീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.