Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാനത്തിനെതിരെ കൊല്ലത്ത് പടപ്പുറപ്പാട് സിപിഐയില്‍ അടി മുറുകി

എം. സതീശന്‍ by എം. സതീശന്‍
Feb 14, 2019, 07:40 am IST
in Kerala

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ താല്‍ക്കാലിക നോമിനിയായി സിപിഐ ജില്ലാ സെക്രട്ടറിയാകാനിറങ്ങിത്തിരിച്ച മുല്ലക്കര രത്‌നാകരന് രൂക്ഷവിമര്‍ശനം. സിപിഐയില്‍ പോരുമൂര്‍ച്ഛിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍ തുടങ്ങും മുമ്പേ കൊല്ലത്ത് ഇടതുമുന്നണിയുടെ കെട്ടഴിഞ്ഞു. 

 ജില്ലയില്‍ അല്‍പ്പം വേരോട്ടമുണ്ടെന്ന് കരുതുന്ന സിപിഐയിലെ പടലപ്പിണക്കം മുന്നണിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുല്ലക്കരയെ താല്‍ക്കാലിക സെക്രട്ടറിയായി തീരുമാനിച്ചുുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് നടപടി പാര്‍ട്ടിയില്‍ പുതിയ വിഭാഗീയതയ്‌ക്കാണ് വഴി തുറന്നത്. ഇന്നലെ കൊല്ലത്തു നടന്ന ജില്ലാ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും നേതാക്കള്‍ ഇരുചേരികളായി തിരിഞ്ഞ് ആക്ഷേപം ഉന്നയിക്കുകയായിരുന്നു. 

ഒരിക്കല്‍  സിഎംപിയില്‍ പോയ ആര്‍. രാജേന്ദ്രനെ സിപിഐ ജില്ലാ സെക്രട്ടറിയായി അവരോധിക്കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ നീക്കം പാളിയതോടെയാണ് മുല്ലക്കരയ്‌ക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്. രാജേന്ദ്രനെ അവരോധിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ കൗണ്‍സില്‍ തള്ളിയത് കാനത്തിനും കൂട്ടര്‍ക്കും വലിയ ക്ഷീണമായിരുന്നു. തുടര്‍ന്നാണ് എന്തുവന്നാലും നിലവിലുള്ള സെക്രട്ടറി എന്‍. അനിരുദ്ധനെ മാറ്റിയേ അടങ്ങൂ എന്ന വാശിയിലേക്ക് സംസ്ഥാന സെക്രട്ടറി നീങ്ങിയത്. അതിന്റെ ഫലമാണ് മുല്ലക്കര രത്‌നാകരന് ലഭിച്ച താല്‍ക്കാലിക ചുമതല. ഇതോടെ ഇന്നലെ വരെ  പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനായിരുന്ന മുല്ലക്കരയും കാനം ഗ്രൂപ്പിന്റെ ആളായി വ്യാഖ്യാനിക്കപ്പെട്ടു. 

രൂക്ഷമായ എതിര്‍പ്പാണ് മുല്ലക്കരയ്‌ക്കെതിരെ ഇന്നലെ ജില്ലാ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും ഉയര്‍ന്നത്. എന്‍. അനിരുദ്ധനെ മാറ്റാനുള്ള തീരുമാനത്തിന് വഴങ്ങിയതിന് കിട്ടിയ സമ്മാനമാണ് മുല്ലക്കരയുടെ ജില്ലാ സെക്രട്ടറി പദവി എന്നാണ് ഉയരുന്ന ആരോപണം. മുല്ലക്കര പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

മുതിര്‍ന്ന നേതാവായ അനിരുദ്ധനെതിരെ അനവസരത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നതിന്റെ  കാരണം വ്യക്തമാക്കണമെന്നും ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. ദേശീയ കൗണ്‍സിലില്‍ അംഗമായതിനാല്‍ അനിരുദ്ധന് ജില്ലാ സെക്രട്ടറിയായി തുടരാന്‍ കഴിയില്ലെന്ന കാനത്തിന്റെ വിശദീകരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് അവരുടെ പക്ഷം. അത്തരത്തില്‍ പദവികള്‍ വഹിക്കുന്നവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഐയെ  തകര്‍ക്കാനുള്ള നീക്കമാണ് കാനവും കൂട്ടരും നടത്തുന്നതെന്നാണ് വിമര്‍ശനം. സി.കെ. ചന്ദ്രപ്പനെയോ വെളിയം ഭാര്‍ഗവനെയോ പോലെ സിപിഎം ധാര്‍ഷ്ട്യത്തെ തുറന്നെതിര്‍ക്കാന്‍ കാനം മടിക്കുന്നത് ദുരൂഹമാണ്. പല വിഷയങ്ങളിലും പുറത്ത് എതിര്‍ത്ത് പ്രസ്താവന ഇറക്കുമെങ്കിലും ശബരിമല വിഷയത്തിലടക്കം സിപിഎമ്മിന്റെ തൊഴുത്തിലേക്ക് പാര്‍ട്ടിയെ ആനയിക്കുകയാണ് കാനം ചെയ്തതെന്നും ആക്ഷേപമുയരുന്നുണ്ട്. ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരോടാണ് കാനത്തിന് പ്രിയമെന്നും അതുകൊണ്ടാണ് അനിരുദ്ധനെ മാറ്റിയേ തീരൂ എന്ന നിലപാടില്‍ അദ്ദേഹം എത്തിയതെന്നുമാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.