Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഎല്‍എയ്‌ക്കും പഞ്ചായത്തിനുംകനത്ത തിരിച്ചടി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 14, 2019, 06:53 am IST
in Kerala

ഇടുക്കി: മൂന്നാറിലെ വിവാദ കെട്ടിട നിര്‍മാണം ഹൈക്കോടതി തടഞ്ഞതോടെ  ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിനും ഏറ്റത് കനത്ത തിരിച്ചടി. അധിക്ഷേപവും പ്രതിഷേധവുമുണ്ടായിട്ടും പതറാതെ മുന്നോട്ടുപോയ സബ് കളക്ടര്‍ രേണു രാജിന്റെ നടപടിക്ക് അഭിനന്ദന പ്രവാഹം. 

 കോടതി നടപടിയില്‍ പ്രതികരിക്കാനില്ലെന്നാണ് എംഎല്‍എ എസ്. രാജേന്ദ്രന്റെ നിലപാട്. കോടതിയില്‍ സംസ്ഥാന സര്‍ക്കാരും എംഎല്‍എയെ തള്ളിപ്പറഞ്ഞതോടെയാണിത്. കെഡിഎച്ച്പി കമ്പനിക്ക് പാട്ടത്തിന് നല്‍കിയ സ്ഥലം കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന് അനധികൃതമായി കൈമാറ്റം നടത്തിയാണ് നിര്‍മാണം നടത്തിവന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മ്മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ് മുതിരപ്പുഴയാറില്‍ നിന്ന് 45.72 മീറ്റര്‍ വിട്ട് വേണമെന്ന കോടതിവിധി നിലനില്‍ക്കെ ആറ് മീറ്റര്‍ മാത്രം വിട്ടായിരുന്നു നിര്‍മാണം. നിര്‍മാണം അറിഞ്ഞില്ലെന്ന് കമ്പനി പറയുമ്പോഴും ഈ സ്ഥലം കൈമാറ്റം ചെയ്തതിന് ഇവരും കുടുങ്ങും.

പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിയടക്കമുള്ളവര്‍ നിര്‍മാണത്തിന് ആര് അനുമതി നല്‍കി, ഫണ്ട് ഏത് തരത്തില്‍ എന്നീ കാര്യങ്ങള്‍ക്ക് കോടതിയില്‍ മറുപടി പറയേണ്ടി വരും. അതേ സമയം സര്‍ക്കാരിന്റെ ഭാഗമല്ലേ പഞ്ചായത്തുകള്‍ എന്ന മറുചോദ്യം ഇവരുയര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ പഞ്ചായത്ത് തന്നെ കൈയേറ്റം നടത്തിയാല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും അധികം ആളുകള്‍ താമസിക്കുന്ന ഗ്രാമ മേഖലയില്‍ എന്ത് സംരക്ഷണമാണ് മറ്റുള്ള ഭൂമികള്‍ക്കുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരത്തില്‍ ചെറുതോണിയില്‍ വാഴത്തോപ്പ് പഞ്ചായത്ത് പുഴയോരം കൈയേറി അനധികൃതമായി നിര്‍മിച്ച ബസ് സ്റ്റാന്റും പാര്‍ക്കിങ് ഏരിയയും പ്രളയം കൊണ്ടുപോയത് മറക്കരുതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും വാദിക്കുന്നു. 

 സിപിഐ നേതാവ് എ.വൈ. ഔസേപ്പാണ് ഹര്‍ജി നല്‍കിയത്. ഇതോടെ മറനീക്കി പുറത്തുവരുന്നത് സിപിഎം-സിപിഐ പോര് കൂടിയാണ്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നിലും ഇത് തന്നെ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.