Categories: Vicharam

മാതാപിതാക്കള്‍ കുട്ടികളുമായി സമയം ചിലവാക്കണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

സിവില്‍സര്‍വീസിലോ, പോലീസിലോ, പ്രതിരോധമേഖലയിലോ ബഹിരാകാശരംഗത്തോ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലാത്ത വിധം വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ സ്വാധീനിച്ച് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ആര്‍.പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.വി.ഉല്ലാസ്‌രാജ്, മാതൃസമിതി പ്രസിഡന്റ് സന്ധ്യാ തുളസി, എസ്എംസി ചെയര്‍മാന്‍ ഷാജിമോന്‍, സ്റ്റാഫ് സെക്രട്ടറി ജി.അഞ്ജിത്ത്, റെനി ആന്റണി, എം.അജീഷ്, ജെ.ഡേവിഡ് എന്നിവര്‍ സംസാരിച്ചു.

Recent Posts