Categories: Pathanamthitta

കണ്ണൂര്‍ പീഡിതസഹായ നിധിശേഖരണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവല്ല: കണ്ണൂരില്‍ സിപിഎം അക്രമത്തിന് ഇരകളായവര്‍ക്ക് വേണ്ടിയുള്ള നിധിശേഖരണം കുന്നം,തിരുമൂല പുരം എന്നിവിടങ്ങളില്‍ നടന്നു.

കുന്നത്ത് നടന്ന നിധിയുടെ ഉദ്ഘാടനം തപസ്യ ജില്ലാ സെക്രട്ടറി വലിയകുന്നം ഹരികുമാരന്‍ നമ്പൂതിരിയില്‍ നിന്നും മല്ലപ്പള്ളി താലൂക്ക് സഹകാര്യ വാഹ് അരുണ്‍ .ജി ഏറ്റുവാങ്ങി.

തിരുമൂലപുരത്ത് നടന്ന ചടങ്ങില്‍ അന്തരിച്ച ചലചിത്രതാരം എംജി സോമന്റെ മകന്‍ സജി സോമനില്‍ നിന്നും കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം ഏറ്റുവാങ്ങി.

Recent Posts