Categories: Kannur

തലശ്ശേരി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Published by

തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേര് വാര്‍ഡ് ക്രമത്തില്‍. 1-ാം വാര്‍ഡ് നിട്ടൂര്‍-കെ.മരുളീധരന്‍, 4-ാം വാര്‍ഡ് ബാലത്തില്‍-കെ.ദേവദാസ്, 5-ാം വാര്‍ഡ് കുന്നത്ത്-രോഷ്‌നി (സ്വതന്ത്ര), 6-ാം വാര്‍ഡ് കാവുംഭാഗം-മൂര്‍ക്കോത്ത് സദാനന്ദന്‍, 13-ാം വാര്‍ഡ് മോറക്കുന്ന്-കെ.പി.രതീഷ്, 14-ാം വാര്‍ഡ് ചിറക്കര-എസ്.വിജിന (സ്വതന്ത്ര), 25-ാം വാര്‍ഡ് കോടിയേരി വെസ്റ്റ്-പി.രജീവ്, 26-ാം വാര്‍ഡ് കാരാല്‍ തെരു-എ.സി.ഗീത, 31-ാം വാര്‍ഡ് പുതുവാച്ചേരി-എം.രാമചന്ദ്രന്‍, 32-ാം വാര്‍ഡ് മാടപ്പീടിക-കെ.അനുഷ, 33-ാം വാര്‍ഡ് പുന്നോല്‍ ഈസ്റ്റ്-പി.കെ.ദയനന്ദന്‍, 35-ാം വാര്‍ഡ് കൊമ്മല്‍വയല്‍-കെ.ലിജേഷ്, 36-ാംവാര്‍ഡ് നങ്ങാറത്ത്-രതീഷ് ബാബു (സ്വതന്ത്രന്‍), 38-ാംവാര്‍ഡ് ടേമ്പിള്‍ ഗെയ്റ്റ്-ഇ.കെ.ഗോപിനാഥ്, 41-ാം വാര്‍ഡ് ഗോപാലപ്പേട്ട -സി.പി.വിതേഷ്, 42-ാം വാര്‍ഡ് സെന്റ് പീറ്റേഴ്‌സ്-വി.സജുമോന്‍, 45-ാം വാര്‍ഡ് മാരിയമ്മ-വി.ഗായത്രി, 46-ാം വാര്‍ഡ് കൈവട്ടം വി.വി.കവിത.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by