Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ്‌ മാഷിനറിയാം ചോരയുടെ വില

ചോര അമൂല്യമാണ്‌. അതിനു പകരം മറ്റൊന്നുമില്ല. അതിെ‍ന്‍റ വിലയറിയണമെങ്കില്‍ ചോദിക്കുക തോമസ്‌ മാഷിനോട്‌. അപകടമോ മറ്റേതെങ്കിലും അസുഖമോ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക്‌ രക്തം ആവശ്യമെങ്കില്‍ ഉടന്‍ വിളിവരും ഈ റിട്ട. അധ്യാപകന്റെ ഫോണിലേയ്‌ക്ക്‌. ഉടന്‍ അദ്ദേഹം ആലോചിക്കും, ആരുടെ രക്തമാകും ചേരുക..

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Jun 13, 2014, 01:58 pm IST
in Kerala

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ്‌ നടുറോഡില്‍ ചോരവാര്‍ന്ന്‌ മരിക്കുന്നവര്‍ അനവധിയാണ്‌. ജീവനുകള്‍ വഴിയില്‍ പിടയുന്നതു കണ്ടാലും കണ്ടില്ലെന്നു നടിച്ച്‌ കടന്നുപോകുന്നവരും ധാരാളം. ഒരല്‍പം കരുണ കാട്ടിയാല്‍ ഒരു കുടുംബത്തെയാകും നാം രക്ഷിക്കുക. 
ചോര അമൂല്യമാണ്‌. അതിനു പകരം മറ്റൊന്നുമില്ല. അതിെ‍ന്‍റ വിലയറിയണമെങ്കില്‍ ചോദിക്കുക തോമസ്‌ മാഷിനോട്‌. അപകടമോ മറ്റേതെങ്കിലും അസുഖമോ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക്‌ രക്തം ആവശ്യമെങ്കില്‍ ഉടന്‍ വിളിവരും ഈ റിട്ട. അധ്യാപകന്റെ ഫോണിലേയ്‌ക്ക്‌. ഉടന്‍ അദ്ദേഹം ആലോചിക്കും, ആരുടെ രക്തമാകും ചേരുക…രക്തഗ്രൂപ്പു മനസ്സിലാക്കിയ ശേഷം തെ‍ന്‍റ കൈവശമുള്ള ലിസ്റ്റ്‌( അല്ല, മനസിലുള്ള ലിസ്റ്റ്‌) മാഷ്‌ ഒന്നു പരിശോധിക്കും. പിന്നെ ഉടന്‍ വിളിക്കും. മാഷ്‌ വിളിക്കുന്നയാള്‍ ഓടിയെത്തി രോഗിക്ക്‌ രക്തം നല്‍കും. രോഗി സുഖപ്പെടുമ്പോള്‍ മാഷിന്‍്‌ സംതൃപ്തി. ഇങ്ങനെ അനവധി പേര്‍ക്ക്‌ മാഷ്‌ പുതുജീവന്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്‌. ചേര്‍ത്തല സെന്റ്‌ മേരീസ്‌ ഗേള്‍സ്‌ സ്ക്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു കെ. ജി. തോമസ്‌. 
രക്തദാനമെന്ന മഹാദാനത്തിെ‍ന്‍റ സന്ദേശം മാഷ്‌ കുട്ടികള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്‌. യുവര്‍ കോളേജെന്ന ട്യൂട്ടോറിയലും അദ്ദേഹം നടത്തുന്നുണ്ട്‌. ഈ സ്ഥാപനത്തിന്റെ കീഴില്‍ അദ്ദേഹം രക്തം ദാനം ചെയ്യാന്‍ തയ്യാറായവരുടെ സന്നദ്ധസേനയും രൂപീകരിച്ചിട്ടുണ്ട്‌.യുവര്‍ കോളേജ്‌ സോഷ്യല്‍ സര്‍വ്വീസ്‌ വിങ്‌(വൈ.സി.എസ്‌.എസ്‌.ഡബ്ല്യു) എന്ന സന്നദ്ധ സേനയില്‍ നിരവധി പേര്‍ അംഗങ്ങളാണ്‌. ഇതിനകം കേരളത്തിലുടനീളമായി 12000 പേര്‍ക്ക്‌ ഈ സേന രക്തദാനം ചെയ്തിട്ടുണ്ട്‌.
തോമസ്‌ മാഷിന്റെ സേവന സന്നദ്ധതയില്‍ ആകൃഷ്ടനായി ഇന്‍ഫോസിസ്‌ ഡയറക്ടറും മുഹമ്മ സ്വദേശിയുമായ എസ്‌ ഡി ഷിബുലാല്‍ ഈ രക്തദാന വിങ്ങിന്‌ ഒരു ലക്ഷം രൂപ സംഭാവനനല്‍കിയിട്ടുണ്ട്‌. കൂടാതെ തിരുവനന്തപുരം ഇന്‍ഫോസിസ്‌ യൂണിറ്റിലെ ജീവനക്കാരെ രക്തദാനത്തിന്‌ അദ്ദേഹം സന്നദ്ധരാക്കുകയും ചെയ്തു. അമ്പത്തിമൂന്നും ഇരുപത്തിരണ്ടും തവണ വരെ രക്തം നല്‍കി റെക്കോര്‍ഡ്‌ സൃഷ്ടിച്ചവര്‍ തോമസ്‌ മാഷിന്റെ സേനയിലുണ്ട്‌. നെഗേറ്റെവ്‌ ഗ്രൂപ്പുകള്‍ അപൂര്‍വ്വമായതിനാല്‍പലപ്പോഴും അത്തരക്കാര്‍ മരിച്ച സംഭവങ്ങളുണ്ട്‌. അതിനാല്‍ ഇതിന്‌ പരിഹാരമായി ‘നെഗേറ്റെവ്‌ ഡയറക്ടറി’ തന്നെ മാഷ്‌ രൂപപ്പെടുത്തി പുറത്തിറക്കി. 3000ത്തോളം രക്തദാതാക്കളുടെ പേരുകളും ഫോണ്‍ നമ്പരുകളും ഉള്‍പ്പടെയുള്ള ഡയറക്ടറി ഇന്ത്യയില്‍ തന്നെ ആദ്യമാണ്‌. മാഷ്‌ പറയുന്നു.
1982ല്‍ അപകടത്തില്‍ പരിക്കേറ്റ്‌ ഒരു പിഞ്ചു ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതോടെയാണ്‌ സാമൂഹ്യ സേവനത്തിലേക്കുള്ള മാഷിന്റെ വഴിതിരിവ്‌. തോമസ്‌ മാഷിന്റെ രക്തഗ്രൂപ്പറിയാവുന്ന ആശുപത്രി അധികൃതര്‍ കുട്ടിയുടെ നില ഗുരുതരമാണെന്നും സാറിന്റെ രക്ത ഗ്രൂപ്പാണെന്നും അറിയിച്ചു. അങ്ങനെ തോമസ്‌ മാഷ്‌ രക്തം നല്‍കി കുട്ടി ജീവിതത്തിലേക്ക്‌ മടക്കി. പിന്നീട്‌ ഇതൊരു നിയോഗമാക്കി മാഷ്‌ മാറ്റുകയായിരുന്നു. 
സന്നദ്ധപ്രവര്‍ത്തനങ്ങളിലെ മാഷിന്റെ പങ്കിന്‌ അംഗീകാരമായി ബ്ലഡ്‌ ഡോണേഴ്സ്‌ ഫോറത്തിന്റെ സംസ്ഥാന അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി. രക്തദാന സേനയ്‌ക്ക്‌ പുറമേ നേത്രദാന സേനയും മാഷ്‌ രൂപീകരിച്ചിട്ടുണ്ട്‌. ഇതില്‍ അംഗങ്ങളായി മരിച്ച അഞ്ച്‌ പേരുടെ കണ്ണുകള്‍ ദാനം ചെയ്ത്‌ കഴിഞ്ഞു. അയ്യായിരം പേരുടെ നേത്രദാന സമ്മതപത്രം ഇതികം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിക്ക്‌ കൈമാറുകയും ചെയ്തു. 
രക്തദാനമെന്ന മഹത്തായ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന തോമസ്‌ മാഷിന്‌ പിന്തുണയുമായി അദ്ദേഹത്തിന്റെ ഭാര്യ റീത്താമ, മക്കളായ ടോണി തോമസ്‌, ടിജോ തോമസ്‌, ടിന്റു തോമസ്‌ എന്നിവരും ഒപ്പമുണ്ട്‌.

Tags: തോമസ് മാഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.