Categories: Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട

Published by

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് അനധികൃത സ്വര്‍ണം പിടിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by