Categories: Kasargod

ചൂതാട്ടം; നാല്‌ പേര്‍ അറസ്റ്റില്‍

Published by

കാസര്‍കോട്‌: മത്സ്യമാര്‍ക്കറ്റിന്‌ സമീപം പണം വെച്ച്‌ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന 4 പേരെ ടൗണ്‍ എസ്‌ഐ പി.ആര്‍.മനോജ്‌ അറസ്റ്റ്‌ ചെയ്തു. കുഡ്ലുവിലെ കെ.നാരായണന്‍(36), എം.ജി.റോഡിലെ കുഞ്ഞിക്കോയ(48), മാര്‍ക്കറ്റ്കുന്നിലെ കെ.എം.അബ്ദുള്‍ ഖാദര്‍(52), എ.മുഹമ്മദ്കുഞ്ഞി(50)എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇവരില്‍ നിന്ന്‌ 17,150 രൂപയും പിടിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts