World

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

റഷ്യ വിപണി വിലയേക്കാള്‍ 40 ശതമാനം വിലക്കുറവില്‍ ഇന്ത്യയ്ക്ക് ഗ്യാസ് നല്‍കുമെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ ഇന്ത്യയുടെ ആശങ്ക കുറയുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: റഷ്യ വിപണി വിലയേക്കാള്‍ 40 ശതമാനം വിലക്കുറവില്‍ ഇന്ത്യയ്‌ക്ക് ഗ്യാസ് നല്‍കുമെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ ഇന്ത്യയുടെ ആശങ്ക കുറയുകയാണ്. ഇന്ത്യയുടെ ഏത് ആപത്തിലും തുണയായി റഷ്യയുണ്ടാകും എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ബംഗ്ലാദേശ്, ശ്രീലങ്ക ഉള്‍പ്പെടെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം ഇത്രയും വിലക്കുറവില്‍ നല്‍കുമെന്ന് റഷ്യ പറയുന്നു. റഷ്യയിലെയും ചൈനയിലെയും ഇടനിലക്കമ്പനികള്‍ വഴിയായിരിക്കും ഈ ഇടപാടുകള്‍. ഗ്യാസിന്റെ കാര്യത്തില്‍ കടുത്ത ക്ഷാമം നേരിടുന്ന ഇന്ത്യയ്‌ക്ക് വലിയ ആശ്വാസമാണ് റഷ്യയുടെ ഈ ഡിസ്കൗണ്ട് പ്രഖ്യാപനം.

പശ്ചിമേഷ്യയിലെ യുദ്ധം മൂലം ലോകത്തെ അഞ്ചിലൊന്ന് ദ്രവീകൃത പ്രകൃതി വാതക വിതരണം തടസ്സപ്പെട്ടിരിക്കെയാണ് റഷ്യയുടെ ഈ ആശ്വാസം,

 

Recent Posts