
തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ മണ്ണിനെയും ജലത്തെയും സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര ജൈവകൃഷി പദ്ധതികള്‍, പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, പ്രവാസി സെന്റുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് മുന്‍തൂക്കം. വ്യവസായ പാര്‍ക്കുകള്‍ തുടങ്ങി വികസിത കേരള നിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം ഇനിയും അറിയാം കൂടുതലായി..