
മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഗോ ബാക്ക് മുദ്രാവാക്യം കേട്ട് അമ്പരന്ന് നോക്കുന്ന രാഹുല്‍ ഗാന്ധി. പ്രതിഷേധം കനത്തതോടെ മടങ്ങിപ്പോകുന്ന രാഹുല്‍ ഗാന്ധിയെ വീഡിയോയില്‍ കാണാം
ഇംഫാല്‍: ഈയിടെ മണിപ്പൂര്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയ്ക്കെതിരെ രാഹുല്‍ ഗാന്ധി ഗോ ബാക്ക് വിളിച്ച് തദ്ദേശീയര്‍. മണിപ്പൂരുകാര്‍ അതിശക്തമായാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത്.
ഇക്കുറി തണുത്തുകൊണ്ടിരുന്ന മണിപ്പൂര്‍ പ്രശ്നം ആളിക്കത്തിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയുടെ ചെപ്പടിവിദ്യകള്‍ ഏറ്റിരുന്നില്ല. വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ശക്തമായ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.
മറ്റൊരു സന്ദര്‍ശന സ്ഥലത്ത് രാഹുല്‍ ഗാന്ധി ഗോ ബാക്ക് എന്ന മണിപ്പൂരുകാരുടെ പ്രതിഷേധവിളികളോട് ചെറുത്തുനില്‍ക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് കഴിഞ്ഞില്ല. അധികം വൈകാതെ തിരിച്ചുപോകുന്ന രാഹുല്‍ ഗാന്ധിയെ വീഡിയോയില്‍ കാണാം.