വിദേശത്തുനിന്ന് ഡോളര്‍ ബോണ്ടുകള്‍: ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും കുടുങ്ങും

ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംഭാവനകളുടെ പേരില്‍ ബിജെപിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ന്യൂസ് മിനിട്ട് – ന്യൂസ് ലൗണ്‍ട്രി സഖ്യത്തിന്റെ ഡോളര്‍ ബോണ്ടുകള്‍ വിവാദത്തില്‍. ഇന്റര്‍നെറ്റില്‍ സൗജന്യമായ വാര്‍ത്തകള്‍ക്കായി ഈ പോര്‍ട്ടലുകള്‍ സബ്‌സ്‌ക്രിപ്ഷന്റെ പേരില്‍ വിദേശ ഫണ്ട് ഒഴുക്കുന്നതായാണ് ആരോപണം. ന്യൂസ് മിനിട്ടിന്റെയും ന്യൂസ് ലൗണ്‍ട്രിയുടെയും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികളുടെ പേരുകള്‍ തന്നെ സൂചനയാണ്. ഡിസ്‌റപ്ടര്‍, ഗെയിം ചേഞ്ചര്‍ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്ഷന്‍. ചൈനീസ് ഫണ്ട് സ്വീകരിച്ച ന്യൂസ് ക്ലിക്ക് എഡിറ്റര്‍ക്കെതിരെ യുഎപിഎ കേസ് ചുമത്തിയിട്ടും ന്യൂസ് മിനിട്ടിനും ന്യൂസ് … Continue reading വിദേശത്തുനിന്ന് ഡോളര്‍ ബോണ്ടുകള്‍: ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും കുടുങ്ങും