Categories: World

സോമാലിയയില്‍ സ്‌ഫോടനം: 15മരണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മൊഗാദിഷു : സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

ശക്തിയേറിയ കാര്‍ബോംബാണ് സ്‌ഫോടനത്തിനുപയോഗിച്ചത്. പത്തോളം പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

Recent Posts