കടലാക്രമണത്തിന് ശമനമില്ല; ക്യാമ്പുകളില്‍ ദുരിതജീവിതം
തിരുവനന്തപുരം: മഴ ശമിച്ചെങ്കിലും കടലാക്രമണത്തിന് കുറവില്ലാതെ തീരം. ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതജീവിതം. കടലാക്രമണം തുടങ്ങി എട്ട് ദിവസം പിന്നിടുമ്പോഴും തീരത്തെ ഭീതിയിലാക്കി തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. കാലവര്‍ഷം മഴ...