മഹാരഥത്തിലെ മൂകാംബിക ദേവീ ദര്‍ശനം; ആയിരങ്ങള്‍ക്ക് ജന്മപുണ്യമായി
കൊല്ലൂര്‍: ജന്മനക്ഷത്ര ദിനത്തില്‍ ഏഴു നിലകളിലുള്ള ബ്രഹ്മരഥത്തില്‍ പുറത്തെഴുന്നള്ളിയ മൂകാംബിക ദേവിയെ മനസ്സറിഞ്ഞ് തൊഴുത് ആയിരങ്ങള്‍ ജന്മപുണ്യം നേടി. ഇന്നലെ വൈകീട്ട് 5.45 ഓടെ ദേവീമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ്...