തകര്‍ന്നടിഞ്ഞ് വംശാധിപത്യം
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഭാവി ഭാരതത്തിന്റെ വിജയഗാഥയുടെ ചൂണ്ടുപലകയാവുകയാണ്. നിരവധി കീഴ്‌വഴക്കങ്ങളാണ് തകര്‍ന്നടിഞ്ഞത്. പരമ്പരാഗതവാദികളായ പലരുടെയും പ്രതീക്ഷകളാണ് ചാമ്പലായത്. രാഷ്ട്രീയത്തില്‍ പിന്‍തുടര്‍ച്ചാവകാശം വേണ്ടെന്നു ജനം തീരുമാനിച്ചിരിക്കുന്നു. നെഹ്‌റു...